🟣 പട്ടിണി ജാഥ :എ കെ ഗോപാലൻ (1936 കണ്ണൂർ- മദ്രാസ്)
🟣 മലബാർ ജാഥ :എ കെ ഗോപാലൻ (1937 കോഴിക്കോട് -തിരുവിതാംകൂർ)
🟣 കർഷകജാഥ :എ കെ ഗോപാലൻ (1960 കാസർകോട് -തിരുവനന്തപുരം)
🟣 സവർണ്ണ ജാഥ :മന്നത്തുപത്മനാഭൻ (1924 വൈക്കം -തിരുവനന്തപുരം)
🟣 ജീവശിഖ ജാഥ :മന്നത്തുപത്മനാഭൻ (1959 അങ്കമാലി- തിരുവനന്തപുരം)
🟣 പ്രസവർണ്ണ ജാഥ: എം ഇ നായിഡു (1924 നാഗർകോവിൽ -തിരുവനന്തപുരം)
🟣 യാചനായാത്ര :വി ടി ഭട്ടതിരിപ്പാട് (1931 തൃശൂർ- ചന്ദ്രഗിരിപ്പുഴ)