1969
💐ഒന്നാം ബാങ്ക് ദേശസാൽക്കരണം
💐NSS (National service scheme)
💐മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലു കുത്തി
💐CISF (Central industrial security force)
💐മദ്രാസ് തമിഴ്നാട് ആയി
💐മലപ്പുറം ജില്ല വന്നത്(ജൂൺ 16)
💐ഓടക്കുഴൽ അവാർഡ് നിലവിൽ വന്നു
💐ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നിലവിൽ വന്നു
(2023...വാഹിദ റഹ്മാൻ)
💐നൊബേൽ പ്രൈസിൽ ഇക്കണോമിക്സ് ഉൾപ്പെടുത്തി
💐Advanced Research Projects Agency Network (ARPANET)