പേരൊന്നുമില്ല

 🌹ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി🌹



🍂വാർഡ് തലത്തിലുള്ള വികസന പ്രവർത്തനങ്ങൾ തീരുമാനിക്കാനുള്ള വേദി - ഗ്രാമസഭ


🍂നഗരങ്ങളിൽ ഗ്രാമസഭ - വാർഡ് സഭ

      🍂 നഗരങ്ങളിൽ വാർഡ് മെമ്പർ - കൗൺസിലർ


🍂 ജനാധിപത്യ ഭരണം ജനങ്ങളുടെ അഗ്രഹങ്ങൾക്ക് അനുസൃതമായിരിക്കണം - മഹാത്മ ഗാന്ധി


🍂ഒരോ പൗരനും ഭരണത്തിൽ പങ്കാളി ആവാൻ കഴിയുന്ന സംവിധാനം - ജനാധിപത്യം


🍂 Democracy - Greek Word - Democratia - Demos ജനം Cratos - ശക്തി


🍂 ജനങ്ങൾ നേരിട്ടോ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവർ ജനങ്ങൾക്ക് വേണ്ടി ഭരിക്കുന്ന - ജനാധിപത്യം 


🍂 ജനാധിപത്യത്തിൽ പ്രാധന തീരുമാനങ്ങൾ ജനങ്ങൾ നേരിട്ട് - പ്രത്യക്ഷ ജനാധിപത്യം


🍂 ജനങ്ങൾ തിരഞ്ഞെടുത്ത പ്രതിനിധികൾ തീരുമാനം എടുക്കുന്നത് - പരോക്ഷ ജനാധിപത്യം


🍂 ഇന്ത്യയിൽ തിരഞ്ഞെടുപ്പ് നടത്തുന്ന രീതി - സാർവത്രിക പ്രായപൂർത്തി വോട്ടവകാശം (326 ആർട്ടിക്കിൾ) 18 വയസ്സ് തികന്നാൽ 


🍂 ആഗോള ആദരവ് പിടിച്ചു പറ്റുന്ന എക ഭരണ സംവിധാനമാണ് ജനാധിപത്യം - അമർത്യസെൻ ( നോബൽ 1998, ഭാരത രത്ന- 1999 )


🍂 തിരഞ്ഞെടുപ്പ് ഘട്ടങ്ങൾ

      🍂 വിജ്ഞാപനം പുറപ്പെടുവിക്കും

      🍂 നാമനിർദേശ പത്രിക സമർപ്പിക്കൽ

      🍂 നാമനിർദേശ പത്രികളുടെ സുക്ഷ്മ പരിശോന 

      🍂 നാമനിർദേശ പത്രിക പിൻവലിക്കൽ

      🍂 വോട്ടെടുപ്പ്

      🍂 വോട്ടെണ്ണൽ , ഫല പ്രഖ്യാപനം


🍂ജനാധിപത്യത്തിന്റെ നിലനിൽപ്പിന് ആവശ്യമായ ഘടകങ്ങൾ

🍂 നിയമവാഴ്ച

🍂 അവകാശങ്ങൾ

🍂 സാമുഹിക സാമ്പത്തിക നീതി

🍂 മാധ്യമങ്ങൾ

🍂 പ്രതിപക്ഷം


🍂എല്ലാവരും നിയമത്തിന് മുന്നിൽ തുല്യരാണ് എല്ലാരും നിയമം അനുസരക്കണം ,നിയമത്തിന് ആരും അതീതരല്ല - നിയമവാഴ്ച


🍂 ആറ് മുതൽ പതിന്നാല് വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യ നിർബന്ധിത വിദ്യാഭ്യാസം - വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍