ക്ലോണിംഗ്

       ___

♦️ക്ലോണിംഗിൻ്റെ പിതാവ്?

      ✅ഇയാൻ വിൽമുട്ട്


♦️ആദ്യത്തെ ക്ലോൺഡ് പട്ടി?

      ✅സ്‌നപ്പി


♦️ആദ്യത്തെ ക്ലോൺഡ് കുതിര?

     ✅പ്രോമിത്യ


♦️ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച   

      ആദ്യത്തെ ജീവി?     

      ✅ഡോളി എന്ന ചെമ്മരിയാട്

 

♦️ക്ലോണിങ്ങിലൂടെ ആദ്യ ജീവി 

       യെ വികസിപ്പിച്ചെടുത്ത

       സ്ഥാപനം?

       ✅റോസ് ലിൻ ഇൻസ്റ്റിറ്റ്യൂട്ട്

       സ്കോട്ട്‌ലാൻഡ്


♦️ക്ലോണിങ്ങിലൂടെ പിറന്ന                                           

      എലിയുടെ പേര്?

      ✅കുമുലിന


♦️ക്ലോണിങ്ങിലൂടെ പിറന്ന 

      ആദ്യത്തെ ചെമ്മരിയാട് ?

      ✅ഡോളി(1996)


♦️ക്ലോണിങ്ങിലൂടെ പിറന്ന 

      ആദ്യത്തെ പൂച്ച?

      ✅കോപ്പി ക്യാറ്റ്

      (കാർബൺ കോപ്പി)


♦️ക്ലോണിങ്ങിലൂടെ പിറന്ന

      ആദ്യത്തെ എരുമ?

      ✅സംരൂപ


♦️ക്ലോണിങ്ങിലൂടെ പിറന്ന 

     ആദ്യത്തെ ഒട്ടകം?

     ✅ഇൻജാസ്


♦️ക്ലോണിങ്ങിലൂടെ പിറന്ന

      ആദ്യത്തെ പശു?

      ✅വിക്ടോറിയ


♦️ക്ലോണിങ്ങിലൂടെ പിറന്ന

      ആദ്യത്തെ കുരങ്ങ്?

     ✅ടെട്ര


♦️ക്ലോണിങ്ങിലൂടെ പിറന്ന

      കശ്മീരി പാശ്മിന ആട് ?

     ✅നൂറി


♦️ക്ലോണിങ്ങിലൂടെ പിറന്ന

     ചെന്നായ്ക്കൾ?

    ✅സ്നുവൾഫും സ്നുവൾഫിയും


♦️ക്ലോണിങ്ങിലൂടെ പിറന്ന

      ആദ്യ കോവർകഴുത?

      ✅ഇദാഹോജെ


♦️ക്ലോൺ എന്ന വാക്കിൻറെ

      അർത്ഥം?

      ✅ചുള്ളിക്കമ്പ്


♦️മനുഷ്യ ക്ലോണിങ് നെതിരെ

      ഐക്യരാഷ്ട്രസഭ പ്രമേയം 

      പാസാക്കിയ വർഷം?

      ✅2005

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍