കേരളത്തിലെ മ്യൂസിയങ്ങൾ


►കേരളത്തിലെ ആദ്യ ബാങ്കിങ് മ്യൂസിയം -തിരുവനന്തപുരം (കവടിയാർ)


► കേരളത്തിലെ ആദ്യ സുഗന്ധവ്യഞ്ജന മ്യൂസിയം -കൊച്ചി


► കേരള ചരിത്ര മ്യൂസിയം -ഇടപ്പള്ളി


►ആദ്യ ക്രൈം മ്യൂസിയം - തിരുവനന്തപുരം


►ആദ്യ സോയിൽ മ്യൂസിയം തിരുവനന്തപുരം(പാറോട്ടുകോണം)


►ആദ്യ സിനിമ മ്യൂസിയം- തിരുവനന്തപുരം


►ആദ്യ പോലീസ് മ്യൂസിയം -കൊല്ലം


►തകഴി മ്യൂസിയം -ആലപ്പുഴ


>ആദ്യ കാർട്ടൂൺ മ്യൂസിയം -കായംകുളം


>ആദ്യ തേക്ക് മ്യൂസിയം -നിലമ്പൂർ


>ആദ്യ വാട്ടർ മ്യൂസിയം - കോഴിക്കോട്(പെരിങ്ങളം)


► പഴശി മ്യൂസിയം- കോഴിക്കോട്


►ഇന്ത്യൻ ബിസിനസ് മ്യൂസിയം -ചാലിയം


►ഇട്ടി അച്യുതൻ ഹോർത്തൂസ് മലബാറിക്കസ് മ്യൂസിയം -ചാലിയം


►കുഞ്ഞാലി മരയ്ക്കാർ മ്യൂസിയം - ഇരിങ്ങൽ


🟣🟣🟣🟣🟣🟣🟣🟣🟣


💞 അഞ്ചു തെങ്ങ് കോട്ട നിർമ്മിച്ചതാര് = ബ്രിടീഷ്കാർ


💞 പ്രാചീന കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ വിദ്യ കേന്ദ്രം ഏതായിരുന്നു = കാന്തളൂർശാല


💞 *കൊച്ചിയിൽ ഫോർട്ട് മാനുവൽ പണിതത് ആര് = പോർച്ചുഗീസുകാർ


💞 കേരളത്തിൽ ആദ്യമായി നിർമിക്കപെട്ട യുറോപ്യൻ കോട്ട =ഫോർട്ട് മാനുവൽ


💞 കേരളചരിത്രത്തിലെ ഏറ്റവും പഴകമുള്ള രാജവംശം ഏത് = ആയ് രാജവംശം


💞 കേരള ചരിത്രത്തെ കുറിച്ച് പ്രതിപാദികുന്ന ഏറ്റവും പഴക്കമുള്ള ചരിത്ര രേഖ ഏത് = വാഴപ്പള്ളി ശാസനം


💞 കേരളം ഭരിച്ച ഏക മുസ്ലിം രാജവംശം ഏത് = അറക്കൽ രാജവംശം


💞 ഇടക്കൽ ശില ഗുഹകൾ ഏതു ജില്ലയിലാണ് = വയനാട്


💞 സെന്റ് തോമസ് കേരളത്തിൽ വന്നത് എപ്പോൾ = AD 52


💞 കൊല്ല വർഷം ആരംഭിച്ചത് = AD 825

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍