പവറിന്റെ യൂണിറ്റ് ==വാട്ട് 👍🏻
ബലത്തിന്റെ യൂണിറ്റ് == ന്യൂട്ടൻ👍🏻
ഊർജത്തിന്റെ യൂണിറ്റ് == ജൂൾ👍🏻
വൈദ്യുതചാലകതയുടെ യൂണിറ്റ് ==സീമൻസ്👍🏻
ലെൻസിന്റെ പവർ അളക്കുന്ന യൂണിറ്റ് == ഡയോപ്റ്റർ 👍🏻
ഇൻഡകറ്റൻസ് ന്റെ യൂണിറ്റ് ==ഹെൻറി 👍🏻
ആവൃത്തിയുടെ യൂണിറ്റ് ==ഹെർഡ്‌സ്
വൈദ്യുതചാർജിന്റെ യൂണിറ്റ് ==കുളോം 👍🏻
ഉച്ചതയുടെ യൂണിറ്റ് ==ഡെസിബൽ 👍🏻
ഇല്ലുമിനൻസ്ന്റെ യൂണിറ്റ് ==lux 👍🏻
ഓസോണിന്റെ കട്ടി അളക്കുന്ന യൂണിറ്റ് ==ഡോബ്സൻ 👍🏻
മഗ്‌നറ്റിക് ഫ്ലെക്സ് ==ടെസ്ല 👍🏻
പ്രവൃത്തിയുടെ യൂണിറ്റ് ==ജൂൾ 👍🏻