കേരള നവോത്ഥാനം


🔖നവോത്ഥാന നായകന്മാർ, ജന്മസ്ഥലം


📘 വൈകുണ്ഠ സ്വാമികൾ :-

സ്വാമിതോപ്പ് (നാഗർകോവിൽ)


📙 തൈക്കാട് അയ്യ :-

നകലപുരം


📕 ശ്രീനാരായണ ഗുരു :-

ചെമ്പഴന്തി (തിരുവനന്തപുരം)


📗 ആറാട്ടുപുഴ വേലായുധപ്പണിക്കർ :-

ആറാട്ടുപുഴ


📘 ഡോ. പൽപ്പു :-

പേട്ട


📙 വാഗ്ഭടാനന്ദൻ :-

പാട്യം (കണ്ണൂർ)


📕 ചട്ടമ്പിസ്വാമികൾ :-

കൊല്ലൂർ (കണ്ണമ്മൂല)


📗 അയ്യങ്കാളി :-

വെങ്ങാനൂർ (തിരുവനന്തപുരം)


📘 ബ്രഹ്മാനന്ദ ശിവയോഗി :-

കൊല്ലങ്കോട് (പാലക്കാട്)


📙 ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ :-

കൈനകരി (ആലപ്പുഴ)


📕ശ്രീകുമാരഗുരുദേവൻ (പൊയ്കയിൽ യോഹന്നാൻ) :-

ഇരുവിപേരൂർ (പത്തനംതിട്ട)



📗 പാമ്പാടി ജോൺ ജോസഫ് :-

തിരുവല്ല


📘 സഹോദരൻ അയ്യപ്പൻ :-

ചെറായി


📙പണ്ഡിറ്റ് കെ.പി. കറുപ്പൻ :-

ചേരാനല്ലൂർ (എറണാകുളം)


📕 മന്നത്ത് പത്മനാഭൻ :-

പെരുന്ന (കോട്ടയം)


📗സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള :-

നെയ്യാറ്റിൻകര (തിരുവനന്തപുരം)


📘 വക്കം അബ്ദുൾഖാദർ മൗലവി :-

വക്കം


📙 വി.ടി. ഭട്ടതിരിപ്പാട് :-

മേഴത്തൂർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍