തിരുവിതാംകൂർ രാജാക്കന്മാർ


♦️ ✨️മാർത്താണ്ഡവർമ്മ✨️ ♦️ 




♦️ ഗജേന്ദ്രമോക്ഷം ചുവർചിത്രം

♦️ കണ്ടെഴുത്ത്,ഭൂസർവേ

♦️ ശുചീന്ദ്രം കൈമുക്ക് സ്റ്റാർട്ടഡ്

♦️ ഉദയഗിരി കോട്ട പുതുക്കിപ്പണിയൽ

♦️ വട്ടക്കോട്ട

♦️ കിഴക്കേകോട്ട പടിഞ്ഞാറേകോട്ട

♦️ സ്ഥിരം സൈന്യം-മറവപ്പട

♦️ പൊന്മന അണ,

പുത്തൻ അണ

♦️ ഒറ്റക്കൽ മണ്ഡപം


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


♦️✨️ കാർത്തികതിരുനാൾ രാമവർമ്മ ✨️♦️


♦️ നെടുംകോട്ട

♦️ രണ്ടാം തൃപ്പടിദാനം

♦️ കുലശേഖര മണ്ഡപം അല്ലെങ്കിൽ ആയിരം കൽമണ്ഡപം

♦️ ആട്ടക്കഥ


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


♦️✨️ ഗൗരി ലക്ഷ്മി ഭായ് ✨️♦️ 


♦️ അടിമക്കച്ചവടം

♦️ വാക്സിനേഷൻ, അലോപ്പതി

♦️ ജില്ലാ കോർട്ട്, അപ്പീൽ കോർട്

♦️ ജന്മിമാർക്ക് പട്ടയം

♦️ ദേവസ്വം ഭരണം സർക്കാർ ഏറ്റെടുക്കൽ


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


♦️✨️റാണി ഗൗരി പാർവതി ഭായ്✨️♦️


♦️ ലണ്ടൻ മിഷൻ സൊസൈറ്റി

♦️ CMS- Press

♦️ പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കി

♦️ കൊല്ലത്ത് തേവള്ളി കൊട്ടാരം

♦️ വീട് ഓടു മേയാൻ ഉള്ള അവകാശം

♦️Stop അടിയറ പണം എന്ന സമ്പ്രദായം

♦️If No slary no work in govt office

♦️ ആലപ്പുഴ കോട്ടയം ഇവിടങ്ങളിൽ പെൺ പള്ളിക്കൂടങ്ങൾ


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


♦️✨️ സ്വാതിതിരുനാൾ ✨️♦️


♦️ രാജാസ് ഫ്രീ സ്കൂൾ

♦️ ഇംഗ്ലീഷ് സ്കൂൾ at Tvm

♦️ ഹജൂർകച്ചേരി കൊല്ലം to തിരുവനന്തപുരം

♦️ ആദ്യ sensus

♦️ സിവിൽ ഹോസ്പിറ്റൽ

♦️ പബ്ലിക് ലൈബ്രറി

♦️ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റ്

♦️ ഗവൺമെന്റ് പ്രസ്

♦️ മുൻസിഫ് കോർട്ട്

♦️ ജലസേചന വകുപ്പ്

♦️ അദ്യ ഇംഗ്ലീഷ് മലയാളം കലണ്ടർ  

♦️ ആധുനിക ലിപി വിളംബരം

♦️ ആദ്യ നിയമ സംഹിത പ്രസിദ്ധീകരിച്ചു

♦️ ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കി


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


♦️✨️ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ ♦️✨️


♦️ ഊഴിയം വേല നിർത്തലാക്കിയത്

♦️ തിരുവനന്തപുരം മ്യൂസിയം

♦️ കയർ ഫാക്ടറി

♦️ ആലപ്പുഴ പോസ്റ്റ് ഓഫീസ്

♦️ കഥകളിയുടെ സുവർണ്ണ കാലഘട്ടം

♦️ വൈദ്യശാസ്ത്രത്തിൽ താല്പര്യം


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


♦️✨️ ആയില്യം തിരുനാൾ ✨️♦️


  

♦️ തിരുവനന്തപുരം ഹൈക്കോടതി

♦️ സെക്രട്ടറിയേറ്റ് മന്ദിരം

♦️ പണ്ടാരപ്പാട്ട വിളംബരം

♦️ ജന്മി കുടിയാൻ വിളംബരം /കാണപ്പാട്ട്വിളംബരം

♦️ തിരുവിതാംകൂറിന് മാതൃക രജ്യപദവി

♦️ കേരളവർമ്മ വലിയകോയിത്തമ്പുരാൻ അധ്യക്ഷനായി പാഠപുസ്തക കമ്മിറ്റി

♦️ ബ്രിട്ടീഷ് രാജ്ഞിയുടെ ഓർഡർ ഓഫ് ദ സ്റ്റാർ ഓഫ് ഇന്ത്യ അവാർഡ്

♦️ മഹാരാജാ എന്ന പദവി ബൈ

victoria

♦️ സർക്കാർ തപാൽ വകുപ്പ് പൊതുജനങ്ങൾക്ക്

♦️ ഹജൂർ കച്ചേരി യിൽ നിന്നും പൊതുമരാമത്ത് വകുപ്പ് സ്വതന്ത്രമായി

♦️ സർക്കാർജീവനക്കാർക്ക് വാക്സിനേഷൻ


♦️നേപ്പിയർ മ്യൂസിയം 


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


♦️✨️ വിശാഖം തിരുനാൾ✨️♦️


  

♦️ നാഞ്ചിനാട്ടിലെ ജലസേചനപദ്ധതി

♦️ തിരുവിതാംകൂർ പോലീസ് വിഭാഗത്തെ പുന സംഘടിപ്പിക്കൽ

♦️ മുല്ലപ്പെരിയാർ പാട്ടക്കരാർ എഴുതി തയ്യാറാക്കുന്ന സമയത്ത്

♦️ കൊല്ലത്ത് ആദ്യ പരുത്തി മിൽ

♦️ viceroy എക്സിക്യൂട്ടീവ് കൗൺസിലിൽ അംഗമാകാനുള്ള ക്ഷണം  


✨️✨️✨️✨️✨️✨️✨️✨️✨️✨️


♦️✨️ ശ്രീമൂലം തിരുനാൾ ✨️♦️


  

♦️ റവന്യൂ വകുപ്പിൽ നിന്നും ദേവസ്വം വകുപ്പ് വേർപെടുത്തൽ

♦️ മുല്ലപ്പെരിയാർ പാട്ടക്കരാർ ഒപ്പുവെച്ചത്

♦️ തിരുവിതാംകൂർ ജന്മി കുടിയാൻ റെഗുലേഷൻ പാസാക്കിയത് -1896

♦️ തിരുവിതാംകൂർ  ലജിസ്ലേറ്റീവ് കൗൺസിൽ


♦️ പൗരസമത്വവാദ പ്രക്ഷോഭം

♦️ വൈക്കം സത്യാഗ്രഹം ആരംഭിക്കുമ്പോൾ

♦️പുരാവസ്തു ഗവേഷണ വകുപ്പ്

♦️ദുർഗുണ പരിഹാര പാഠശാല


♦️തിരുവനന്തപുരം വനിതാ കോളേജ്

♦️സംസ്കൃത കോളേജ്

♦️ഫിംഗർ പ്രിന്റ് ബ്യൂറോ

♦️ഹസ്ത ലിഖിത ലൈബ്രറി

♦️VJT ഹാൾ നിർമ്മാണം

♦️ കൃഷിക്കും ജലസേചനം പ്രത്യേക വകുപ്പ് (1908 May 27)

♦️ കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിൽ

♦️ തിരുവിതാംകൂറിലെ  ആദ്യ റെയിൽവേ ലൈൻ -1904


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


♦️✨️റാണി സേതുലക്ഷ്മി ഭായ് ✨️♦️




♦️ ദേവദാസി അല്ലെങ്കിൽ കുടിക്കാരി സമ്പ്രദായം നിർത്തലാക്കിയത്

♦️ വൈക്കം സത്യാഗ്രഹം നിവേദനം

♦️ ശുചീന്ദ്രം സത്യാഗ്രഹം തൃപ്പാപ്പൂർ സത്യാഗ്രഹം

♦️ ദേവസ്വത്തിനു കീഴിൽ മൃഗബലി നിരോധനം

♦️ മരുമക്കത്തായം മാറ്റി മക്കത്തായ സമ്പ്രദായം

♦️ തിരുവിതാംകൂർ വർത്തമാന പത്ര നിയമം 1926

♦️ രണ്ടാം നായർ ആക്ട് -1925


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


♦️✨️ ചിത്തിര തിരുനാൾ✨️♦️


    


♦️ കടൽയാത്ര

♦️ പോപ്പിനെ സന്ദർശിച്ചത്

♦️ തിരുവിതാംകൂർ വ്യവസായവൽക്കരണത്തിന്റെ പിതാവ്

♦️ പുന്നപ്ര വയലാർ സമരം

♦️ രാജപ്രമുഖൻ എന്ന പദവി

♦️FACT

♦️ തിരുവനന്തപുരം വിമാനത്താവളം

♦️ തിരുവിതാംകൂർ സർവ്വകലാശാല

♦️ തിരുവനന്തപുരം  റേഡിയോ സ്റ്റേഷൻ -1943

♦️ തിരുവിതാംകൂർ പബ്ലിക് സർവീസ് കമ്മീഷൻ

♦️ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് സർവീസ്

♦️ തിരുവനന്തപുരം മെഡിക്കൽ കോളേജ്

♦️ തിരുവനന്തപുരം ഹോമിയോപ്പതി കോളേജ്

♦️ ശ്രീചിത്രാ ആർട്ട് ഗാലറി

♦️ ഭൂപണയ ബാങ്ക്

♦️ സ്വാതി തിരുനാൾ സംഗീത കോളേജ്

♦️ തിരുവിതാംകൂർ റബ്ബർ വർക്സ്

♦️ ഉത്തരവാദ ഭരണ പ്രക്ഷോഭം

♦️ തിരുവിതാംകൂറിൽ പുതിയ നിയമനിർമ്മാണസഭ

♦️തിരുവിതാംകൂർ നിയമ നിർമ്മാണ സഭ പരിഷ്കരിച്ച് ശ്രീമൂലം അസംബ്ലി എന്നും ശ്രീ ചിത്രാ സ്റ്റേറ്റ് കൗൺസിൽ എന്നും രണ്ട് മണ്ഡലങ്ങൾ ആക്കി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍