മഹാകുംഭമേളയ്ക്ക്‌ ഒരുങ്ങി പ്രയാഗ്‌രാജ്‌

 മഹാകുംഭമേളയ്ക്ക്‌ ഒരുങ്ങി പ്രയാഗ്‌രാജ്‌, 


✅ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ സംഗമിക്കുന്ന നദികൾ :ഗംഗ, യമുന, സരസ്വതി


✅മഹാമേള നടക്കുന്നത് :പ്രയാഗ്‌രാജിൽ 144 വർഷത്തിനുശേഷം


✅കുംഭമേളകൾ നടക്കുന്നത്  : ഹരിദ്വാർ, പ്രയാഗ്‌രാജ്, നാസിക്, ഉജ്ജയിനി എന്നിവിടങ്ങളിലെ നദീതീരങ്ങളിലാണ്


✅അർധകുംഭമേള 6  വർഷത്തിനിടെ നടക്കുന്നത് : ഹരിദ്വാറിലും പ്രയാഗ്‌രാജിലും 


✅മഹാകുംഭമേള  നടക്കുന്നത് :പ്രയാഗ്‌രാജിൽ


✅യുപി മുഖ്യമന്ത്രി :യോ​ഗി ആദിത്യനാഥ് 

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍