ചുരങ്ങൾ


🥀ബനിഹൽ  - ജമ്മു to ശ്രീനഗർ 


🥀ബുർസില  - ശ്രീനഗർ to ഗിൽജി 


🥀 സോജില - ശ്രീനഗർ to ലേ (കാർഗിൽ വഴി )


🥀ഫോടുല - ശ്രീനഗർ to കാർഗിൽ


🥀നമികല - കാർഗിൽ to ലേ 


🥀 കാർദൂങ് ലൂ - ലേ to സിയാച്ചിൻ 


🥀ചാങ്ല - ലഡാക് to ടിബറ്റ് 


🥀അഖിൽ -  ലഡാക് to ചൈന 


🥀 പെൻസില  - സുരു to സസ്കർ 


🥀സിംഗോല - സസ്കർ to ലാഹൗൾ സ്പിതി 


🥀ബോലൻ - ഇന്ത്യ to പാകിസ്ഥാൻ 


🥀 മിൻതക - ഇന്ത്യ to അഫ്ഗാനിസ്ഥാൻ 


🥀ഖൈബർ  - പാകിസ്ഥാൻ to അഫ്ഗാനിസ്ഥാൻ 


🥀കാരക്കോറം - കാരക്കോറം to ചൈന 


🥀 കാരാടാഗ് ല - ഇന്ത്യ to ചൈന 


🥀ദിർഗല - ഇൻഡസ് വാലി to ന്യൂബ്രാവാലി 


🥀പീർപഞ്ചൽ - ജമ്മു to കശ്മീർവാലി 


🥀റോഹ് താങ് - കുളു to ലാഹൗൾ സ്പിതി


🥀കുൻസു -  കുളു to ലാഹൗൾ സ്പിതി


🥀ഷിപ്കില - ഹിമാചൽപ്രദേശ് to ടിബറ്റ്


🥀ബാരാലാച്ല -ലഡാക് to ലാഹൗൾ സ്പിതി


🥀ലിപുലക്, നമ, മന, നീതി, സിൻല - ഉത്തരാഖണ്ഡ് to ടിബറ്റ് 


🥀നാഥുല - സിക്കിം to ടിബറ്റ് 


🥀ജലപ് ല  - സിക്കിം to ലാസ (ഭൂട്ടാൻ വഴി )


🥀ബുംല - തവാങ് to ലാസ 


🥀 ബോംഡില - അരുണാചൽ to ടിബറ്റ് 


🥀ഡിഹാങ് - അരുണാചൽ to മ്യാൻമർ 


🥀പാങ്സാവു -  അരുണാചൽ to മ്യാൻമർ

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍