പഴശ്ശി വിപ്ലവം
⚔️⚔️⚔️⚔️⚔️⚔️⚔️⚔️
🏹 പഴശ്ശി വിപ്ലവത്തിന് നേതൃത്വം നൽകിയ രാജാവ് => കേരള വർമ്മ പഴശ്ശിരാജ
🏹 പഴശ്ശിരാജയുടെ രാജവംശം കോട്ടയം(ഇപ്പോൾ കണ്ണൂർ ജില്ലയിൽ)
🏹 ബ്രിട്ടീഷുകാർക്കെതിരെയുള്ള യുദ്ധത്തിൽ പഴശ്ശി രാജാവിന്റെ കേന്ദ്രം പുരളിമല
🏹 പഴശ്ശിരാജ പുരളിശെമ്മൻ എന്നറിയപ്പെടുന്നു
🏹 പഴശ്ശിരാജയെ കുറിച്ച് 'കേരളസിംഹം' എന്ന പുസ്തകം എഴുതിയതും പഴശ്ശിരാജയെ 'കേരളസിംഹം' എന്ന് വിശേഷിപ്പിച്ചതും - കെ എം പണിക്കർ
🏹 പഴശ്ശി സ്മാരകം മാനന്തവാടി
🏹 പഴശ്ശി ഡാം
കണ്ണൂർ (വളപട്ടണം പുഴ)
🏹 പഴശ്ശി മ്യൂസിയം-കോഴിക്കോട്
🏹 പഴശ്ശി കോളേജ് പുൽപ്പള്ളി, വയനാട്
🏹 പെച്ചിരാജ, കൊട്ടോട്ട് രാജ എന്നറിയപ്പെടുന്നത് -പഴശ്ശി രാജ
🏹 ഒന്നാം പഴശ്ശി വിപ്ലവം 1793 - 1797
🏹 രണ്ടാം പഴശ്ശി വിപ്ലവം 1800 - 1805
🏹 പഴശ്ശിവിപ്ലവം അവസാനിപ്പിക്കാൻ ഇടനിലക്കാരനായി നിന്നത് -ചിറക്കൽ രാജാവ്
🏹 പഴശ്ശിയെ സഹായിച്ച കുറിച്യ നേതാവ്-തലയ്ക്കൽ ചന്തു
🏹 തലയ്ക്കൽ ചന്തുസ്‌മാരകം പനമരം(വയനാട്)
🏹 പഴശ്ശിയുടെ സർവ്വ സൈന്യാധിപൻ കൈതേരി അമ്പു നായർ
🏹 പഴശ്ശിയുടെ പ്രധാനമന്ത്രി കണ്ണവത്ത് ശങ്കരൻ നമ്പ്യാർ
🏹 പഴശ്ശിയുടെ യുദ്ധ തന്ത്രം ഗറില്ല യുദ്ധo
🏹 ഈ സമയത്തെ തലശ്ശേരി സബ്കളക്ടർ TH ബേബർ
🏹 കൊട്ടോട്ട് യുദ്ധത്തിൽ പഴശ്ശി പരാജയപ്പെടുത്തിയത് - ആർതർ വെല്ലസ്ലി
🏹 പഴശ്ശി വിപ്ലവ സമയത്തെ ഗവർണർ ജനറൽ റിച്ചാർഡ് വെല്ലസ്ലി
🏹 പഴശ്ശിരാജ മരണമടഞ്ഞ വർഷം? 1805 നവംബർ 30(മാവിലാത്തോട്,വയനാട്)
🏹 കേരളവർമ്മ പഴശ്ശിരാജ എന്ന ചിത്രത്തിന്റെ സംവിധാനം ഹരിഹരൻ, നടൻ മമ്മൂട്ടി