മണ്ണ്

 🍃 കറുത്ത മണ്ണ്


ഡക്കാൻ പീഠഭൂമിയുടെ വടക്കുപടിഞ്ഞാറുഭാഗം അതിവിശാലമായ ലാവാപീഠഭൂമിയാണ്.ഈ പ്രദേശത്തെ ബസാൾട്ട് ലാവാശിലകൾക്ക് ദീർഘകാലത്തെ അപക്ഷയം സംഭവിച്ച് രൂപം കൊള്ളുന്നതാണ് കറുത്തമണ്ണ്.


🌹 ചെമ്മണ്ണ്


ഉപദ്വീപീയ പീഠഭൂമിയിലെ പ്രാചീന പരൽരൂപ കായാന്തരിതശിലകൾക്ക് അപക്ഷയം സംഭവി ച്ചാണ് ചെമ്മണ്ണ് ഉണ്ടാകുന്നത്. പൊതുവെ ചെമ്മണ്ണ് എന്ന് വിളിക്കുമെങ്കിലും ചിലയിട ങ്ങളിൽ ഇത് തവിട്ട്, ചാരം, മഞ്ഞ തുടങ്ങിയ നിറങ്ങളിലാണ് കാണപ്പെടുന്നത്. ഈ മണ്ണിൽ വലിയതോതിൽ അടങ്ങിയിട്ടുള്ള ഇരുമ്പിന്റെ സാന്നിധ്യമാണ് ചുവപ്പുനിറത്തിന് പ്രധാന കാരണം 


❣️ ലാറ്ററൈറ്റ് മണ്ണ്



കനത്ത മഴയും വരൾച്ചയും മാറിമാറി അനു ഭവപ്പെടുന്ന പ്രദേശങ്ങളിൽ മണ്ണിലെ സിലിക്ക, ചുണ്ണാമ്പ് തുടങ്ങിയ ലവണങ്ങൾ ഊർന്നി റങ്ങൽപ്രക്രിയയിലൂടെ നീക്കം ചെയ്യപ്പെടു ന്നതിന്റെ ഫലമായി രൂപപ്പെടുന്നതാണ് ലാറ്റ റൈറ്റ് മണ്ണ്.

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍