പേരൊന്നുമില്ല

 ഗോവ


♦️ ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി :

                       മണ്ഡോവി


♦️ ഗോവ വിദേശ കോളനിവൽക്കരണത്തിന് കീഴിൽ കഴിഞ്ഞ വർഷങ്ങൾ :

                      450


♦️ അവസാനമായി ഇന്ത്യൻ യൂണിയനിൽ കൂട്ടിച്ചേർക്കപ്പെട്ട സംസ്ഥാനം :

                      ഗോവ


♦️ ഗോവ വിമോചന സമയത്തെ ഇന്ത്യൻ പ്രതിരോധവകുപ്പ് മന്ത്രി  

                      വി കെ കൃഷ്ണമേനോൻ


♦️ ഗോവ വിമോചനത്തെ പോലീസ് ആക്ഷൻ എന്ന് വിശേഷിപ്പിച്ചത് :

                     വി കെ കൃഷ്ണമേനോൻ


♦️ ഗോവ വിമോചന ദിനം :

                      ഡിസംബർ 19


♦️ ധൂത് സാഗർ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് :

                      ഗോവ (മണ്ഡോവി നദിയിൽ)


♦️ ഇന്ത്യയിൽ ആദ്യമായി അച്ചടിയന്ത്രം സ്ഥാപിച്ചത് : 

                      ഗോവയിൽ


♦️ വി സേവ്യറിൻറെ തിരുശരീരം സൂക്ഷിച്ചിരിക്കുന്ന ബോം ജീസസ് ബസലിക്ക സ്ഥിതി ചെയ്യുന്നത് :

                      ഗോവയിൽ


♦️ പനാജിക്ക് മുൻപ് ഗോവയുടെ തലസ്ഥാനം : 

                      വെൽഹ


♦️ സാർസ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഇന്ത്യൻ സംസ്ഥാനം :  

                      ഗോവ


♦️ ഏഷ്യയിലെ ഏക നാവിക വൈമാനിക മ്യൂസിയം സ്ഥിതിചെയ്യുന്നത് :

                      ഗോവയിൽ


♦️ ഇന്ത്യയിൽ ഏറ്റവുമധികം ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം : 

                      മർമ്മഗോവ


♦️ ഇന്ത്യയിലെ അവസാന വിദേശ\പോർച്ചുഗീസ് ഗവർണ്ണർ : 

                      മാനുവൽ അന്റോണിയോ വാസലോ ഇ സിൽവ


♦️ സർക്കാർ ഓഫീസുകളിൽ ഇ-മെയിൽ സംവിധാനം നടപ്പാക്കിയ ആദ്യ  സംസ്ഥാനം : 

                      ഗോവ


♦️ നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച ആദ്യ സംസ്ഥാനം :   

                      ഗോവ


♦️ എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിതമായ ആദ്യ സംസ്ഥാനം :

                      ഗോവ


♦️ ഇന്ത്യയിലാദ്യത്തെ മെഡിക്കൽ സ്‌കൂൾ സ്ഥാപിച്ച സ്ഥലം :

                 പനാജി, ഗോവ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍