പേരൊന്നുമില്ല

 🔶മലപ്പുറം 


🔘നിലമ്പൂർ 


⭕️ഇന്ത്യയിൽ 100 ശതമാനം  പ്രാഥമിക വിദ്യാഭ്യാസം നേടിയ  ആദ്യ ഗ്രാമപഞ്ചായത്ത് 


⭕️കേരളത്തിൽ സ്വർണ്ണ നിക്ഷേപം ഉള്ള സ്ഥലം 


⭕️കേരള വുഡ് ഇന്ടസ്ട്രിസിന്റെ ആസ്ഥാനം 


⭕️രാജ്യറാണി എക്സ്പ്രസ്സ്  തിരുവനതപുരം മുതൽ നിലമ്പൂർ വരെയാണ് 


⭕️ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻ തോട്ടം നിർമ്മിച്ച സ്ഥലം 

- നിലമ്പൂർ കനോലി പ്ലോട്ട് - 1842 


⭕️ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം

 - വെളിയന്തോട് 


⭕️നിലമ്പൂർ തേക്കിൻ കാട്ടിലൂടെ ഒഴുക്കുന്ന നദി : 

- ചാലിയാർ 


⭕️കേരളത്തിലെ ആദ്യ ബയോ റിസേർവ് നാച്ചുറൽ പാർക്ക് 


⭕️കേരളത്തിലെ ആദ്യ സ്ത്രീധന രഹിത പഞ്ചായത്ത് 



🔘പൊന്നാനി 


⭕️കേരളത്തിലെ മക്ക 


⭕️പള്ളികളുടെ നഗരം 


⭕️ഭാരതപ്പുഴയും തിരൂർപുഴയും അറബി കടലിൽ പതിക്കുന്ന സ്ഥലം 


⭕️1939 ഇൽ ബീഡി തൊഴിലാളികൾ  "ഒരണ  സമരം" നടത്തിയ സ്ഥലം 


⭕️മലപ്പുറം ജില്ലയിലെ പ്രധാന തുറമുഖം 


⭕️വള്ളത്തോൾ നാരായണ മേനോൻ പൊന്നാനിക്കടുത്ത് ദേശമംഗലത്ത് ആണ് ജനിച്ചത് 


⭕️പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആദ്യ ആസ്ഥാനം : 

പൊന്നാനി 


⭕️മേൽപ്പത്തൂർ ഭട്ടതിരി ജനിച്ചത് പൊന്നാനിക്കടുത്തുള്ള ചന്ദനക്കാവിൽ ആണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍