വിപ്ലവങ്ങൾ - രാജ്യങ്ങൾ


വിപ്ലവങ്ങൾ - രാജ്യങ്ങൾ


  • റോസ് വിപ്ലവം: ജോർജ്ജിയ.
  • വെൽവെറ്റ് വിപ്ലവം: ചേക്കോസ്ലോവാക്യ.
  • ടുലിപ് വിപ്ലവം: കിർഗിസ്ഥാൻ
  • മാജി-മാജി ലഹള: ടാൻസാനിയ
  • മുല്ലപ്പൂ വിപ്ലവം: ടുണീഷ്യ
  • ദേവദാരു വിപ്ലവം: ലബനൻ
  • ബുൾഡോസർ വിപ്ലവം: യുഗോസ്ലാവിയ
  • മുന്തിരി വിപ്ലവം: മോൾഡോവ
  • കുട വിപ്ലവം: ഹോങ്കോങ്
  • താമര വിപ്ലവം: ഈജിപ്ത്
  • ജീൻസ് വിപ്ലവം: ബലാറസ്
  • കുങ്കുമ വിപ്ലവം: മ്യാന്മാർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍