മനുഷ്യശരീരം


മനുഷ്യശരീരം


  • കണ്ണിലെ ലെൻസ് ഏതാണ്: കോൺവെക്സ്
  • ഏറ്റവും കൂടുതൽ ദാനം ചെയ്യുന്ന മനുഷ്യ അവയവം: കണ്ണ്
  • വ്യക്തമായ കാഴ്ചയ്ക്ക് സാധ്യമാകുന്ന ഏറ്റവും കുറഞ്ഞ ദൂരം: 25 സെൻറീമീറ്റർ
  • ഒരു മനുഷ്യൻ ജനിച്ച മുതൽ മരണം വരെ ഒരേ വലുപ്പത്തിൽ തുടരുന്ന അവയവം: നേത്രഗോളം
  • കാല്മുട്ടിലുള്ള അസ്ഥിയുടെ പേര്: മുട്ടുചിരട്ട
  • പ്രായപൂർത്തിയായ ഒരു മനുഷ്യൻറെ ശരീരത്തിൽ എത്ര അസ്ഥികൾ ഉണ്ടാവും: 206
  • മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ കോശം ഏതാണ്: പുരുഷബീജങ്ങള്‍
  • മനുഷ്യൻ്റെ രക്തത്തിന്റെ pH മൂല്യം: ഏകദേശം 7.4
  • മനുഷ്യന്റഗർഭ കാലഘട്ടം: 280 ദിവസം
  • കുട്ടി വളര്‍ന്നു വലുതാകുമ്പോള്‍ ഇല്ലാതാകുന്ന ഗ്രന്ഥി: തൈമസ്
  • ഗ്ലൂക്കോമ ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ്: കണ്ണ്
  • യുവത്വ ഗ്രന്ഥി എന്നറിയപ്പെടുന്ന മനുഷ്യശരീരത്തിലെ ഗ്രന്ഥി: തൈമസ്
  • ഇൻസുലിനിൽ അടങ്ങിയിട്ടുള്ള ലോഹം: സിങ്ക്
  • ആദമിൻറെ ആപ്പിൾ എന്നറിയപ്പെടുന്ന ഗ്രന്ഥിയാണ്: തൈറോയ്ഡ് ഗ്രന്ഥി
  • നായക ഗ്രന്ഥി എന്നറിയപ്പെടുന്ന ഗ്രന്ഥി: പീയൂഷഗ്രന്ഥി

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍