- താപത്തിന്റെ യൂണിറ്റ്: കലോറി
- ഊഷ്മാവിന്റെ യൂണിറ്റ്: ഡിഗ്രി സെൽഷ്യസ്
- പ്രവൃത്തിയുടെ യൂണിറ്റ്: ജൂൾ
- ശക്തിയുടെ യൂണിറ്റ്: വാട്ട്
- ഊർജത്തിന്റെ യൂണിറ്റ്: ജൂൾ
- ആവൃത്തിയുടെ യൂണിറ്റ്: ഹെർട്സ്
- ഉച്ചത: ഡസിബൽ
- ശബ്ദം: ഡസിബൽ
- റേഡിയോ ആക്ടിവിറ്റിയുടെ യൂണിറ്റ്: ക്യൂറി, ബെക്വറൽ
- വ്യാപ്തത്തിന്റെ യൂണിറ്റ്: ഘനമീറ്റർ
- സാന്ദ്രതയുടെ യൂണിറ്റ്: കിലോഗ്രാം/ഘനമീറ്റർ
- പ്രവേഗത്തിന്റെറെ യൂണിറ്റ്: മീറ്റർ/സെക്കൻഡ്
- ത്വരണത്തിന്റെ യൂണിറ്റ്: മീറ്റർ/സെക്കൻഡ് സ്ക്വയർ
- മൊമെന്റ്റത്തിൻ്റെ യൂണിറ്റ്: കി.ഗ്രാം മീറ്റർ/ സെക്കൻഡ്
- ബലത്തിന്റെ യൂണിറ്റ്: ന്യൂട്ടൺ
- മർദ്ദത്തിന്റെ യൂണിറ്റ്: പാസ്‌കൽ
- പ്രതലബലത്തിൻ്റെ യൂണിറ്റ്: ന്യൂട്ടൺ/മീറ്റർ
- കണ്ടക്ടൻസിൻ്റെ യൂണിറ്റ്: സീമെൻസ്
- ഇണ്ടക്ടൻസിൻ്റെ യൂണിറ്റ്: ഹെന്ററി
- കപ്പാസിറ്റൻസിന്റെ യൂണിറ്റ്: ഹെന്ററി
- കാന്തിക ഫ്ളക്‌സിൻ്റെ യൂണിറ്റ്: വെബർ
യൂണിറ്റുകൾ
ശനിയാഴ്ച, ഫെബ്രുവരി 01, 2025
0
Tags