കലാപങ്ങൾ


കലാപങ്ങൾ


18 നൂറ്റാണ്ട് അവസാനം കാർഷിക കലാപം (ബംഗാൾ): സന്യാസി, ഫകീർ


മലബാർ കലാപം - 19 നൂറ്റാണ്ട് - നേതൃത്വം - പാട്ട കുടിയന്മാരായ മാപ്പിളമാർ (മാപ്പിള കലാപം)


മലബാർ  കലാപ സമയത്ത് ബംഗാളിൽ സമാന സ്വഭാവം: ഫറസി


ആനന്ദമഠം- സന്യാസി കലാപം - 1882


💥💥 ഗോത്ര കലാപം 💥💥

  • മാറാത്ത: ഭീലുകൾ 
  • അഹമ്മദ് നഗർ: കോലി
  • ഛോട്ടാ നാഗ്പൂർ: കോൾ
  • രാജ്മഹൽ: സന്തൽ
  • വയനാട്: കുറിച്യർ



💥💥 സാന്താൾ കലാപം1855-56 - ജാർഖണ്ഡ് രാജ്മഹൽ - സാന്താൾ - കൊള്ളപലിശ ചൂഷണം - സിദ്ദു, കൻഹു -( Book -  Elementary aspects of peasants insurgency - Ranjith Guha)



🍂🍂 സിദ്ദു, കൻഹു സ്റ്റാപ് - 2002


🍂🍂 അധികാരം നഷ്ടപ്പെട്ടവർ



💥 ഔധ് - രാജാ ചെയ്തത് സിഗ്



💥 തിരുനൽവേലി - വീരപാണ്ഡ്യ കുബൊമ്മൻ


💥 ശിവഗംഗ - മരുത പാണ്ഡ്യർ


💥 കേരളം - പഴശ്ശിരാജ


💥 കർണ്ണാടക - കിട്ടൂർ ചെന്നമ്മ


💥 തിരുവിതാംകൂർ - വേലുത്തമ്പിദളവ


💥 കൊച്ചി - പാലിയത്തച്ഛൻ


👉  പഴശ്ശി കലാപങ്ങൾ - ബ്രിട്ടീഷിനെതിരെ കേരളം


💥💥 കാരണം - വടക്കേ മലബാറിലെ കോട്ടയം മേഖല നികുതി പിരിക്കാനുള്ള അവകാശം തടഞ്ഞത്


💥 വയനാട് കേന്ദ്രീകരിച്ച് ഗറില്ല/ ഒളിപ്പോർ യുദ്ധമുറ


💥 സഹായികൾ - തലയ്ക്കൽ ചന്തു, കൈതേരി അമ്പു , എടച്ചേന കുങ്കൻ, അത്തൻ ഗുരുക്കൾ


💥 2 പഴശ്ശി കലാപം മലബാർ സബ് കലക്ടർ - T H Baber 



🍁 ഒന്നാം - 1793-97


🍁 രണ്ടാം - 1800-1805


🦋 തിരുവിതാംകൂർ- വേലുത്തമ്പി ദളവ


🦋 സഹായിച്ചത് - പാലിയത്തച്ഛൻ


🦋 കുണ്ടറ വിളംബരം- 1809 ജനുവരി 11 ( മലയാള മാസം 984 മകരം 1 )


🔥🔥 ഒന്നാം സ്വതന്ത്ര്യ സമരം🔥🔥


📌 1857 മെയ് 10 - മീററ്റ് - ഉത്തർപ്രദേശ്


📌 കാരണങ്ങൾ 1. ശിപായി കൾക്ക് നൽകിയ തിര പശു, പന്നി കൊഴുപ്പ്


2. സൈനികർക്ക് നൽകിയ റൊട്ടി ചപ്പാത്തിയിൽ എല്ല് പൊടി



📌 ആദ്യമായി- മംഗൾ പാണ്ഡേ (ആദ്യ രക്തസാക്ഷി ) തൂക്കിലേറ്റിയത് - 1857 ഏപ്രിൽ 8

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍