കേരളത്തിലെ പ്രധാന നദികളുടെ നീളം

കേരളത്തിലെ പ്രധാന നദികളുടെ നീളം


🌊 പെരിയാർ: 244 km (152 miles)


🌊 ഭാരതപ്പുഴ: 209 km (129 miles)


🌊 പമ്പ: 176 km (110 mile)


🌊 ചാലിയാർ: 169 km (105 mile)


🌊 ചാലക്കുടി പുഴ: 145.5 km (90 mile)


🌊 കടലുണ്ടിപ്പുഴ: 130 km


🌊 അച്ഛൻ കോവിലാർ: 128 km


🌊 കല്ലട നദി: 121 km


🌊 മൂവാറ്റുപുഴ നദി: 121 km


🌊 വളപട്ടണം പുഴ: 110 km


🌊 ചന്ദ്രഗിരി പുഴ: 105 km


🌊 നെയ്യാർ: 56 km        


🌊 മയ്യഴിപ്പുഴ: 54 km


🌊 മഞ്ചേശ്വരം പുഴ: 16 km


🌊 കബനി: 56.6 km (total 240 km)


🌊 ഭവാനി: 37.5 km (total 217 km)


🌊 പാമ്പാർ: 25 km (total 31 km)

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍