ഫാം അസിസ്റ്റന്റ് ഗ്രേഡ് 2 (അഗ്രി) പരീക്ഷയുടെ ആൻസർ കീ

ഫാം അസിസ്റ്റന്റ് ഗ്രേഡ് 2 (അഗ്രി)


    കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (Kerala PSC) 2025 ജനുവരി 4 ന് നടത്തിയ ഫാം അസിസ്റ്റന്റ് ഗ്രേഡ് 2 (അഗ്രി) പരീക്ഷയുടെ ആൻസർ കീ പ്രസിദ്ധീകരിച്ചു. കേരള PSC യുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ ആണ് ആൻസർ കീ പ്രസിദ്ധീകരിച്ചത്. കേരള അഗ്രികൾച്ചർ യൂണിവേഴ്‌സി ഡിപ്പാർട്ട്മെൻ്റിലേക്ക് നടന്ന പരീക്ഷ ആണ് ഇത്. ഈ പരീക്ഷയുടെ കാറ്റഗറി നംബർ 032/2024 യും ചോദ്യപേപ്പർ കോഡ് 001/2025 ഉം ആണ്. ഇംഗ്ലീഷ് ഭാഷയിൽ ആണ് ചോദ്യങ്ങൾ വന്നിട്ടുള്ളത്. ഫാം അസിസ്റ്റന്റ് ഗ്രേഡ് 2 (അഗ്രി) പരീക്ഷയുടെ ചോദ്യപേപ്പർ PDF ഉം  ആൻസർ കീ PDF ഉം താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്ത് എടുക്കുവാൻ സാധിക്കും.



    കഴിഞ്ഞ തവണ കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിലേക്ക് നടന്ന ഫാം അസിസ്റ്റന്റ് ഗ്രേഡ് 2 (അഗ്രി) പരീക്ഷയുടെ കട്ട്ഓഫ് 45 മാർക്ക് ആയിരുന്നു. ഇത്തവണത്തെ പരീക്ഷക്ക് പ്രതീക്ഷിക്കുന്ന കട്ട് ഓഫ് മാർക്ക് 52 ആണ്. ഇതൊരു അനുമാനം മാത്രമാണ്. കേരള PSC പ്രസിദ്ധീകരിക്കുന്ന ആൻസർ കീയിൽ നിന്നും വിഭിന്നമായിരിക്കാം.

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍