General Knowledge

General Knowlege

Q ➤ 1. വിമോചന സമരം നടന്ന വർഷം?


Q ➤ 2. ഗുരുവായൂർ ടൗണ്ഷിപ് നിലവിൽ വന്ന വർഷം?


Q ➤ 3. 1961 ലെ അമരാവതി സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?


Q ➤ 4. ഒരണ സമരം നടന്ന ജില്ല?


Q ➤ 5. പ്ലാച്ചിമട പ്രെക്ഷോഭം നടന്ന പഞ്ചായത്ത്‌?


Q ➤ 6. ഭൂരഹിതരായ ആദിവാസികൾക് ഭൂമി ആവശ്യപെട്ട മുത്തങ്ങ സമരം നടന്ന വർഷം?


Q ➤ 7. ചാലിയാർ പ്രെക്ഷോഭത്തിനു കാരണമായ ഫാക്ടറി?


Q ➤ 8. ചാലിയാർ പ്രെക്ഷോഭത്തിനു നേതൃത്വം നൽകിയ വ്യക്തി?


Q ➤ 9. സത്യാഗ്രഹ സമയത്തിനൊടുവിൽ ഗ്വാളിയോർ റയോൺ ഫാക്ടറി ഉത്പാദനം നിർത്തിയ വർഷം?


Q ➤ 10. അമരാവതി സമരം നടന്ന വർഷം


Q ➤ 11. കുര്യാക്കോസ് ഏലിയാസ് ചാവറയച്ചനെ 1986-ൽ വാഴ്ത്തപ്പെട്ടവനായി പ്രെഖ്യാപിച്ചതാര്?


Q ➤ 12. 1959- ൽ മന്നത് പദ്മനാഭന് രാഷ്‌ട്രപതി രാജേന്ദ്രപ്രസാദിൽ നിന്നും ലഭിച്ച ബഹുമതി?


Q ➤ 13. 1987-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച എം. പി മന്മഥന്റെ കൃതി?


Q ➤ 14. ആദ്യ കേരള ഗാന്ധി പുരസ്‌കാരം (2014) ജേതാവ്?


Q ➤ 15. കെ. കേളപ്പൻ തപാൽ സ്റ്റാമ്പിൽ പ്രേത്യക്ഷപെട്ട വർഷം?.


Q ➤ 16. കേരളത്തിലേ സാമുദായിക രാഷ്ട്രിയ രംഗത്ത് ആത്മശുദ്ധികരണം ലക്ഷ്യമിട്ട് തിരുനാവായയിൽ ഉപവാസം അനുഷ്ടിച്ച വ്യക്തി?


Q ➤ 17. എ. കെ. ജി യുടെ ആദ്യത്തെ ഇന്ത്യൻ കോഫി ഹൌസ് സ്ഥാപിതമായത് എവിടെ?


Q ➤ 18. വി. ടി ഭട്ടത്തിരിപ്പാട് ആത്മകഥയായ കണ്ണീരും കിനാവും എഴുതി വർഷം?


Q ➤ 19. കുമാരനാശാൻ പുരസ്‌കാരം ആദ്യം ലഭിച്ച വനിത?


Q ➤ 20. 1972-ഏതു നവോത്ഥന നേതാവിനാണ് സ്വാതന്ത്ര്യ സമരസേനാനികൾക് നൽകുന്ന താമ്രപത്രം നൽകി രാജ്യം ആദരിച്ചത്?


Q ➤ 21. കേരള പബ്ലിക് ലൈബ്രറിസ് ആക്ട് സർക്കാർ പാസ്സാക്കിയ വർഷം?


Q ➤ 22. യുനെസ്കോ യുടെ ക്രൂപ്സ്കയ പുരസ്‌കാരം ലഭിച്ച കേരളത്തിലെ ഗ്രന്ഥശാല?


Q ➤ 23. ലക്ഷ്മി എൻ മേനോന് പദമാഭൂഷൺ ലഭിച്ച വർഷം?


Q ➤ 24. വി. ടി ഭട്ടത്തിരിപ്പാട് നയിച്ച സാമൂഹിക പരിഷ്കരണ ജാഥ (1968) എവിടം മുതൽ എവിടെവരെയാണ്?


Q ➤ 25. മലയാള ഭാഷയുടെ വ്യാപനവും പരിപോഷണവും ലക്ഷ്യമിട്ടു കേരള നിയമസഭ "മലയാള ഭാഷ " ബില്ല് പാസാക്കിയതെന്ന്?


Q ➤ 26. കേരള നിയമസഭ തെരെഞ്ഞെടുപ്പിലാദ്യമായി വി. വി . പാറ്റ് ഉപയോഗിച്ച വർഷം?


Q ➤ 27. ഏറ്റവും കൂടിയ ഭൂരിപക്ഷത്തിൽ കേരള നിയമസഭയിലേക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?


Q ➤ 28. കേരള ഔദ്യോഗിക ഭാഷ ആക്ട് പാസാക്കിയ വർഷം?


Q ➤ 29. ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടായിരുന്ന കേരള നിയമസഭ?


Q ➤ 30. തൊഴിലില്ല വേദനവും ചാരായ നിരോധനവും (1996) ഏർപ്പെടുത്തിയ മുഖ്യമന്ത്രി?


Q ➤ 31. ഒന്നാം കേരള ഭരണ പരിഷ്കരണ കമ്മിറ്റി ചെയർമാൻ?


Q ➤ 32. ഭരണഘടനാ നിർമാണ സഭ രൂപീകൃതമാകാൻ കാരണമായ ദൗത്യം?


Q ➤ 33. ഇന്ത്യ പാകിസ്ഥാൻ വിഭജന കാലത്തെ അടിസ്ഥാനമാക്കി നിർമിച്ച പ്രേശസ്ത സിനിയമയായ ട്രെയിൻ ടു പാകിസ്ഥാൻ സംവിധാനം ചെയ്തത്?


Q ➤ 34. ഇന്ത്യക്ക് ഒരു ഭരണഘടനാ നിർമാണസഭ രൂപകരിക്കണമെന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ച ഇന്ത്യക്കാരൻ?


Q ➤ 35. രൂപീകൃതമാകുമ്പോൾ ഭരണഘടനാ സഭയിൽ നാട്ടുരാജ്യങ്ങളെ പ്രതിനിധികരിച്ചു തിരഞ്ഞെടുക്കപ്പെട്ടവർ?


Q ➤ 36. ഭരണഘടനാ നിര്മാണസഭയെ ആദ്യമായി അഭിസംബോധന ചെയ്തത്?


Q ➤ 37. 2000-ൽ ഇന്ത്യ ഗവണ്മെന്റ് നിയമിച്ച ഭരണഘടനാ പുനഃപരിശോധനാ കമ്മിറ്റിയുടെ അധ്യക്ഷൻ?


Q ➤ 38. ഡ്രാഫ്റ്റിംഗ് കമ്മിറ്റിയെ നിയമിച്ചതെന്ന്?


Q ➤ 39. 1948 ജൂണിൽ കോൺസ്റ്റിറ്റുവെന്റ് അസംബ്ലി നിയമിച്ച ഭാഷ പ്രവിശ്യ കമ്മീഷൻ അധ്യക്ഷൻ?


Q ➤ 40. 1971 ലെ ഇൻഡോ - പാക് യുദ്ധത്തിൽ കറാച്ചിയിൽ ഇന്ത്യൻ നേവി നടത്തിയ ആക്രമണം അറിയപ്പെടുന്നത്?


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍