Q ➤ അതിജീവനംAns ➤ വിശ്വാസ് മേത്ത
Q ➤ കാലം സാക്ഷിAns ➤ ഉമ്മൻ ചാണ്ടി
Q ➤ ആത്മകഥAns ➤ കെ.എം. മാണി
Q ➤ അക്കങ്ങളിൽ കൊത്തിയ അക്ഷരങ്ങൾAns ➤ സേതു (എ. സേതുമാധവൻ)
Q ➤ ജീവിതം ഒരു പെൻഡുലംAns ➤ ശ്രീകുമാരൻ തമ്പി
Q ➤ നിലാവ് കുടിച്ച സിംഹങ്ങൾAns ➤ എസ്. സോമനാഥ്
Q ➤ ഫ്ലാഷ്ബാക്ക്: എൻ്റെയും സിനിമയുടെയുംAns ➤ കെ. ജി. ജോർജ്
Q ➤ ഓർമ്മ മങ്ങുന്നതിനു മുമ്പ് (ബിഫോർ മെമ്മറി ഫെയ്ഡ്സ്)Ans ➤ ഫാലി എസ് നരിമാൻ
Q ➤ ജീവിതം ചരിത്രത്തിലെ എൻ്റെ കഥ (Life:My story true history)Ans ➤ ഫ്രാൻസിസ് മാർപ്പാപ്പ
Q ➤ ഇന്ദ്ര ധനുസ്സ്Ans ➤ ഇന്ദ്രൻസ്
Q ➤ കിളിക്കാലംAns ➤ പി.വത്സല
Q ➤ ഒരു ഗോളിയുടെ ആത്മകഥAns ➤ വിക്ടർ മഞ്ഞില
Q ➤ അടിമമക്കAns ➤ സി.കെ. ജാനു
Q ➤ L.K അദ്വാനിAns ➤ My country, my life
Q ➤ ഹാഫ് ടൈം : ഒരു ഫുടബോൾ പോരാളിയുടെ അനുഭവങ്ങൾAns ➤ പി.ജി. ജോർജ്
Q ➤ ചിരിക്കു പിന്നിൽAns ➤ ഇന്നസെൻ്റ്
Q ➤ മൈ ലൈഫ് അസ് എ കോമ്രേഡ്Ans ➤ കെ. കെ. ശൈലജ
Q ➤ ധ്വനി പ്രയാണംAns ➤ ഡോ. എം. ലീലാവതി ടീച്ചർ