ഇന്ത്യൻ സൈന്യം


ഇന്ത്യൻ സൈന്യം

Q ➤ 1. ഇന്ത്യ വികസിപ്പിച്ചെടുത്ത ഏറ്റവും ചെറിയ യുദ്ധവിമാനം ഏത്?


Q ➤ 2. റാംജെറ്റ് തത്വം ആദ്യമായി ഉപയോഗിച്ച ഇന്ത്യൻ മിസൈൽ?


Q ➤ 3. ഇന്ത്യയുടെ ആദ്യത്തെ വിദേശ വായുസേനാതാവളം?


Q ➤ 4. ഇന്ത്യൻ എയർഫോഴ്സിൽ ‘ബൈസൺ’ എന്ന പേരിൽ അറിയപ്പെടുന്ന യുദ്ധവിമാനം?


Q ➤ 5. വടക്കു കിഴക്കൻ അതിർത്തിയുടെ സംരക്ഷണാർത്ഥം ആരംഭിച്ച സേനാവിഭാഗം?


Q ➤ 6. ഇന്ത്യൻ എയർ ഫോഴ്സിൽ "വജ്ര" എന്നറിയപ്പെടുന്ന യുദ്ധ വിമാനം?


Q ➤ 7. ഇന്ത്യക്ക് ഇംഗ്ലണ്ടിൽ നിന്ന് ലഭിച്ച ഫെെറ്റർ വിമാനങ്ങൾ ?


Q ➤ 8. ഷംഷേർ എന്ന പേരിൽ ഇന്ത്യൻ എയർ ഫോഴ്സിൽ അറിയപ്പെടുന്ന യുദ്ധവിമാനം?


Q ➤ 9. ഇന്ത്യയിലെ ഏറ്റവും പുതിയ അർദ്ധ സെെനികവിഭാഗം?


Q ➤ 10. വനിതാ ബറ്റാലിയനുളള മറ്റൊരു അർദ്ധ സെെനികവിഭാഗം?


Q ➤ 11. ഇന്ത്യൻ സായുധ സേനകളുടെ സർവ്വ സൈന്യാധിപൻ?


Q ➤ 12. കര- നാവിക- വ്യോമ സേനകളുടെ ആസ്ഥാനം?


Q ➤ 13. ഇന്ത്യൻ ആർമിയുടെ മുൻഗാമിയായി അറിയപ്പെടുന്നത്?


Q ➤ 14. ഇന്ത്യൻ ആർമിയുടെ പിതാവ്?


Q ➤ 15. ഇന്ത്യൻ ആർമിയുടെ ഗാനം?


Q ➤ 16. സൈനിക ശക്തിയുടെ അടിസ്ഥാനത്തിൽ ലോകത്ത് ഇന്ത്യയുടെ സ്ഥാനം ❓


Q ➤ 17. കരസേനയിലെ ഏറ്റവും ഉയർന്ന പദവി❓


Q ➤ 18. കരസേനയിലെ ഏറ്റവും ഉയർന്ന ഓണററ്റി പദവി ❓


Q ➤ 19. കരസേനാ ദിനം ❓


Q ➤ 20. നാവികസേനാ ദിനം ❓


Q ➤ 21. ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യൻ വംശജ


Q ➤ 22. പ്രപഞ്ചം മുഴുവൻ എൻറെ ജന്മനാടാണ് എന്ന് അഭിപ്രായപ്പെട്ടത്


Q ➤ 23. റോക്കറ്റ് മാൻ ഓഫ് ഇന്ത്യ


Q ➤ 24. റോക്കറ്റ് വുമൺ ഓഫ് ഇന്ത്യ


Q ➤ 25. നാസ പുതിയ ബഹിരാകാശ ദൗത്യത്തിലേക്ക് തിരഞ്ഞെടുത്ത ഇന്ത്യൻ വംശജൻ


Q ➤ 26. ഇന്ത്യയും ബംഗ്ലാദേശും സംയു ആമായി നടത്തുന്ന നാവികാഭ്യാസം ?


Q ➤ 27. ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത സ്ഫോടന വസ്തുക്കൾ തിരിച്ചറിയാനുപയോഗിക്കുന്ന എയർക്രാഫ്റ്റ് ?


Q ➤ 28. കരയിലൂടെയും വെളളത്തലൂടെയും സഞ്ചരിക്കാൻ കഴിയുന്ന ഭാര അറവുള്ള ടാങ്കായ 2 എസ് 25 എംസ് പ്രസ് - എസ്.ഡി.എം. ഏത് രാജ്യത്തിൽ നിന്നുമാണ് ഇന്ത്യ വാങ്ങുന്നത് ?


Q ➤ 29. ലോകത്തിലെ ഏറ്റവും വലിയ ആയുധ പ്രദർശനം നടത്തിയ രാജ്യം ?


Q ➤ 30. ഇന്ത്യ റഷ്യ സംരംഭമായ ബ്രഹ്മോസ് മിസൈൽ ഇന്ത്യയിൽ നിന്ന് വാങ്ങുന്ന രാജ്യം?


Q ➤ 31. 2021ജനുവരിയിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ഭൂതല വ്യോമ മിസൈൽ ?


Q ➤ 32. ഹെലികോപ്റ്ററിൽ നിന്ന് വിക്ഷേപിക്കാൻ കഴിയുന്ന ഇന്ത്യയുടെ പുതിയ ടാങ്ക് വേധ മിസൈൽ ?


Q ➤ 33. DRDO യും കരസേനയും അടുത്തിടെ സംയുക്തമായി വികസിപ്പിച്ച ഇന്ത്യയുടെ ആദ്യ തദ്ദേശീയ കൈത്തോക്ക് ?


Q ➤ 43. ഡി ആർ ഡി ഓ യും സിആർപിഎഫ് ഉം സമാരംഭിച്ച ബൈക്ക് ആംബുലൻസിന്റെ പേര് ?


Q ➤ 35. ഇന്ത്യയിൽ നിലവിൽ വരുന്ന പുതിയ മിസൈൽ പാർക്ക് ?


Q ➤ 36. ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ മന്ത്രി ആര്...?


Q ➤ 37. ആദ്യ മലയാളി പ്രതിരോധമന്ത്രി


Q ➤ 38. ഏറ്റവും കൂടുതൽ പ്രതിരോധ മന്ത്രി ആയത്


Q ➤ 39. ഇന്ത്യൻ മിസൈൽ ടെക്നോളജിയുടെ പിതാവ് ആര്


Q ➤ 40. ഇന്ത്യയുടെ മിസൈൽ വനിത



Post a Comment

0 Comments