അമ്മ മലയാളം

അമ്മ മലയാളം

 

  • ധാരാളമായി സംസാരിക്കുക: വാചാലത 
  • curtain lecture: തലയണ മന്ത്രം 
  • സഭയിൽ പറയാൻ പാടുള്ളത്: സഭ്യം 
  • സഭയിൽ പറയാൻ പാടില്ലാത്തത്: അസഭ്യം 
  • ചക്ഷു ശ്രവണൻ: പാമ്പ് 
  • ഇരുമ്പും വിദ്യയും ഇരിക്കെ കെടും: ഏത് അറിവും ഉപയോഗിക്കാതിരുന്നാൽ നശിച്ചു പോകും 
  • ഭാരതവാക്യം: അവസാനവാക്ക് 
  • ഒരുവളുടെ: ഒരു + അൾ + ഉടെ 
  • അനിത്യം: നശിക്കുന്നത് 
  • ആന ചോരുന്നത് അറിയില്ല പേൻ ചോരുന്നത് അറിയില്ല: penny vice Pound ഫുളിഷ്
  • കലാനൈപുണ്യം: കലകളിൽ ഉള്ള നൈപുണ്യം 
  • ഋഷിയെ സംബന്ധിച്ചത്: ആർഷം
  • സതീർത്ഥ്യൻ: കൂട്ടുകാരൻ 
  • ഓളം നിന്നിട്ട് കടലാടുക: അസാധ്യമായ കാര്യം 
  • walls have ears: അരമന രഹസ്യം അങ്ങാടി പാട്ട് 
  • ഭയാശങ്കകൾ: ഭയവും ആശങ്കയും 
  • ഭാഗിനേയൻ x ഭാഗിനേയി 
  • മുകുരം: കണ്ണാടി 
  • ആദർശം: കണ്ണാടി 
  • ദർപ്പണം: കണ്ണാടി 
  • കർക്കരം: കണ്ണാടി 
  • കർപ്പരം: സമതലം 
  • ദർദ്ദുരം: തവള 
  • അനലൻ: അഗ്നി 
  • അനിലൻ: കാറ്റ് 
  • ലേഖകൻ x ലേഖിക 
  • ശരത് +ചന്ദ്രൻ: ശരച്ചന്ദ്രൻ 
  • വാഗ് + അർത്ഥം: വാഗർത്ഥം
  • വാഗർത്ഥം: വാക് + അർത്ഥം
  • പൂജക ബഹുവചനം - നിങ്ങൾ 
  • കന്ദരം: ഗുഹ 
  • കേദരം: കുന്തമുന
  • കേദാരം: വയൽ
  • ഉട്ടോപ്യ: പ്രായോഗികമല്ലാത്തത് 
  • ചഞ്ചലം x അചഞ്ചലം 
  • ഉണ്മ: ഉൾ +മ 
  • വെണ്മ: വെൺ + മ
  • ഇനൻ: സൂര്യൻ
  • ഇ + അൾ: ഇവൾ 
  • അ + അൾ: അവൾ 
  • as the seed so the sprout: വിത്ത് ഗുണം പത്ത് ഗുണം 
  • കുളം കോരി: നശിപ്പിക്കുക 
  • ജിജ്ഞാസ: അറിയാനുള്ള ആഗ്രഹം
  • ജിജ്ഞാസു: അറിയാൻ ആഗ്രഹമുള്ള ആൾ 
  • തുളസിദാസ രാമായണം മലയാളത്തിലേക്ക്: വെണ്ണികുളം ഗോപാലകുറുപ്പ് 
  • പ്രാചി x പ്രതീചി 
  • വീട്ടുപണി: വീട് +പണി 
  • വീട് + പണി: വീടുപണി 
  • കേമൻ: കേമം + അൻ 
  • കേമൻ x കേമി 
  • തമ്പി x തങ്ക, തങ്കച്ചി 
  • നിമീലനം x ഉൻമീലനം 
  • കൺ + തു: കണ്ടു
  • അ + അൻ: അവൻ, ആഗമസന്ധി 
  • മടിശ്ശീല: മടി + ശീല
  • കുടിക്കാൻ ആഗ്രഹിക്കുന്നയാൾ: പിപാസു
  • വെള്ളത്തിലെഴുത്തുക: നിഷ്ഫലമായ പ്രവൃത്തി 
  • തിക്തം: കൈപ്പേറിയ 
  • തിക്തം x മധുരം 
  • Apple of eye: കണ്ണിലുണ്ണി 
  • Apple of discord: തർക്കവിഷയം 
  • ഝഷം: മീൻ 
  • ഏറ്റുപാടുക: ശിങ്കിടി പാടുക 
  • കരിമ്പുലി: കരി + പുലി 
  • സ്വാമികൾ: പൂജക ബഹുവചനം
  • മരങ്ങൾ: നപുംസകലിംഗം
  • കോഴി (ജീവികൾ): ഉഭയലിംഗം
  • വെയിൽ നാളം: വെയിലിന്റെ നാളം 
  • നമ്പ്യാർ x നങ്യാർ 
  • മാടമ്പി x കെട്ടിലമ്മ 
  • കൈമൾ x കുഞ്ഞമ്മ 
  • ചാക്യാർ x ഇല്ലോടമ്മ 
  • പണ്ടാല x കോവിലമ്മ 
  • മൂസത്ത് x മനയമ്മ 
  • ബ്രാഹ്മണർ x അന്തർജ്ജനം 
  • പുരോഗതി x പശ്ചാത്ഗതി 
  • ഉദ്ഗതി x അധോഗതി 
  • വിദ്യുച്ഛക്തി; വിദ്യുത് + ശക്തി
  • തൃണം: പുല്ല് 
  • ശഷ്പം: ഇളംപുല്ല് 
  • അകത്തുകടത്തുക: ഭക്ഷിക്കുക 
  • ദ്രുതം x മന്ദം 
  • നെല് + മണി: നെന്മണി
  • രു കൈ നോക്കുക: പരീക്ഷിക്കുക 
  • കൺ +നീർ: കണ്ണീർ (ആദേശസന്ധി)
  • nip in the bud: മുളയിലേ നുള്ളികളയുക 
  • വിദുഷി x വിദ്വാൻ 
  • ഇക്കാര്യം: ഇ + കാര്യം 
  • ചെമ്പു തെളിയുക: സത്യം പുറത്താവുക 
  • നാരദക്രിയ: ഏഷണി പറയുക 
  • കലാദേശധികൾക്ക് അനുയോജ്യമായ: ഉൽപതിഷ്ണു
  • ഋഷിയെ സംബന്ധിച്ചത്: ആർഷം 
  • when in Rome do as the romans do: ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കണ്ടം തിന്നണം 
  • ഉദ്യോഗ സംബന്ധമായത്: ഔദ്യോഗികം 
  • അധികം x ന്യൂനം 
  • ആഹ്ലാദപ്രദം: ആഹ്ലാദത്തെ പ്രദാനം ചെയ്യുന്നത് 
  • പൊൻ + കുടം: പൊല്ക്കുടം 
  • യാചകി x യാചകൻ 
  • വൈദ്യർ: പൂജക ബഹുവചനം (ഏകവചനം)

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍