ഭേദഗതികൾ

ഭേദഗതികൾ


101


  • GST ഭരണഘടനയിൽ ഉൾപ്പെടുത്തി
  • ബിൽ: 122
  • പ്രസിഡൻ്റ്: 2016 sept 8
  • GST നിലവിൽ വന്നത്: 2017 ജൂലൈ 1
  • കൂട്ടിച്ചേർത്ത ആർട്ടിക്കിൾ: 246A, 269A 
  • 279A: GST കൗൺസിൽ ആയി ബന്ധപ്പെട്ട് കൂട്ടിച്ചേർത്ത ആർട്ടിക്കിൾ 
  • Gst ബിൽ പാസാക്കിയ ആദ്യ സംസ്ഥാനം: ആസാം
  • രണ്ടാമത്: ബീഹാർ


102


  • ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി ലഭിച്ചു
  • ബിൽ: 123
  • പ്രസിഡൻ്റ്: 2018 aug 11
  • നിലവിൽ വന്ന ആർട്ടിക്കിൾ": 338B, 342A 
  • 338B: പിന്നാക്ക വിഭാഗ കമ്മീഷൻ 
  • 342A: ഒരു പ്രത്യേക ജാതിയെ സമൂഹികപരമായും വിദ്യാഭ്യാസപരവുമായി പിന്നാക്ക വിഭാഗമായി പ്രഖ്യാപിക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്
  • പട്ടികയിൽ മാറ്റം വരുത്താൻ പാർലമെൻ്റിന് അധികാരം


103


  • സർക്കാർ ജോലികളിലും,വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുന്നാക്ക വിഭാഗക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണം
  • ബിൽ: 124
  • Ls: 2019 jan 8
  • Rs: 2019 jan 9
  • പ്രസിഡൻ്റ്: 2019 jan 12
  • നിലവിൽ വന്നത്: 2019 jan 14
  • ഭേദഗതി ചെയ്ത ആർട്ടിക്കിൾ: 15, 16
  • ഈ സംവരണം നടപ്പാക്കിയ ആദ്യ സംസ്ഥാനം: ഗുജറാത്ത് 
  • പഠിക്കാനായി kl govt.നിയമിച്ച രണ്ടംഗ സമിതി: GK ശശിധരൻ നായർ, K രാജഗോപാലൻ നായർ 


104


  • പട്ടികജാതി പട്ടികവർഗക്കാർക്ക് ലോക്സഭാ,നിയമസഭ സംവരണം
  • 126 ബിൽ 
  • 2030 jan 25 വരെ (10 വർഷത്തേക്ക്)
  • Ls: 2019 dec 10
  • Rs: 2019 dec 12
  • പ്രസിഡൻ്റ്: 2020 jan 21
  • ഭേദഗതി ചെയ്ത ആർട്ടിക്കിൾ: 334


105


  • OBC പട്ടിക തയാറാക്കാൻ സംസ്ഥാനങ്ങൾക്കും UT ക്കും അനുമതി നൽകുന്നത്
  • ബിൽ: 12
  • Ls ൽ അവതരിപ്പിച്ചത്: Dr വീരേന്ദ്ര കുമാർ (2021 aug 9)
  • Ls: 2021 aug 10
  • Rs: 2021 aug 11
  • പ്രസിഡൻ്റ്: 2021 aug 18
  • ഭേദഗതി വരുത്തിയ ആർട്ടിക്കിൾ: 338B, 336

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍