പർവ്വതങ്ങൾ

പർവ്വതങ്ങൾ

Q ➤ 1. പർവ്വതങ്ങൾ രൂപം കൊള്ളുന്ന പ്രക്രിയ?


Q ➤ 2. പർവ്വതങ്ങളെ കുറിച്ചുള്ള പഠനം?


Q ➤ 3. ഭൗമോപരിതലത്തിൽ നിന്നും 900 മീറ്ററിലധികമുള്ള പ്രദേശങ്ങൾ?


Q ➤ 4. ഭൂപാളികളുടെ കൂട്ടിമുട്ടലിന്റെ ഫലമായി ഉണ്ടാകുന്ന പർവ്വതങ്ങൾ?


Q ➤ 5. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പർവ്വതങ്ങൾ?


Q ➤ 6. മടക്ക് പർവ്വതങ്ങൾക്ക് ഉദാഹരണങ്ങൾ


Q ➤ 7. ഖണ്ഡ പർവ്വതങ്ങൾക്ക് ഉദാഹരണങ്ങൾ


Q ➤ 8. ഹോർസ്റ്റ് എന്നറിയപ്പെടുന്നത്


Q ➤ 9. അവശിഷ്ട പർവ്വതങ്ങൾക്ക് ഉദാഹരണങ്ങൾ


Q ➤ 10. അഗ്നി പാർവ്വതത്തിന് ഉദാഹരണങ്ങൾ?


Q ➤ 11. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര


Q ➤ 12. ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവ്വതനിര


Q ➤ 13. ഏറ്റവും പ്രായം കുറഞ്ഞ പർവ്വതനിര


Q ➤ 14. പശ്ചാത്യ പർവ്വതങ്ങൾ എന്നറിയപ്പെടുന്നത്


Q ➤ 15.ആൻഡീസ് പർവ്വതത്തിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ കൊടുമുടി


Q ➤ 16. യൂറോപ്പിലെ ഏറ്റവും വലിയ പർവ്വതാനിര


Q ➤ 17. ഏറ്റവുമധികം വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പർവ്വത നിര


Q ➤ 18. ആൽപ്സ് പർവ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി


Q ➤ 19. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ പർവ്വതനിര


Q ➤ 20. ആഫ്രിക്കയിലെ ഏറ്റവും വലിയ പർവ്വത നിര


Q ➤ 21. ഏഷ്യ, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളുടെ അതിർത്തിയായി കണക്കാക്കപ്പെടുന്ന പർവ്വതാനിര


Q ➤ 22. ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്നത്


Q ➤ 23. ചൈനയിൽ പാമീർ അറിയപ്പെടുന്നത്


Q ➤ 24. തെക്കേ അമേരിക്കയിലെ പ്രസിദ്ധമായ മാച്ചുപിച്ചു പർവ്വതം സ്ഥിതിചെയ്യുന്നത്


Q ➤ 25. കമ്മ്യുണിസം കൊടുമുടി എവിടെയാണ്


Q ➤ 26. കമ്മ്യുണിസം. കൊടുമുടിയുടെ പുതിയ പേര്


Q ➤ 27. യൂറോപ്പിലെ ഏറ്റവും വലിയ പർവ്വതനിര


Q ➤ 28. പ്രസിദ്ധമായ ബ്ലു മൗണ്ടൻ സ്ഥിതി ചെയ്യുന്നത്


Q ➤ 29. ഏത് പർവ്വത നിരയിൽ നിന്നുമാണ് കബൂൾ നദി ഉത്ഭവിക്കുന്നത്


Q ➤ 30. ജപ്പാനിലെ ഏറ്റവും ഉയരം കൂടിയ പർവ്വതം


Q ➤ 31. എഷ്യയിലും യൂറോപ്പിലുമായി വ്യാപിച്ചുകിടക്കുന്ന പർവ്വതനിര


Q ➤ 32. കാസ്പിയൻ കടലിനും കരിങ്കടലിനും ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന പർവ്വത നിര


Q ➤ 33. തടാകങ്ങളുടെയും പർവ്വതങ്ങളുടെയും നാട് എന്നറിയപ്പെടുന്നത്


Q ➤ 34. കുൻലുൻ പർവ്വതം ഏത് രാജ്യത്താണ്


Q ➤ 35. കാർപാത്യൻ പർവ്വതനിര എവിടെയാണ്


Q ➤ 36. ആസ്‌ട്രേലിയയ്യിലെ മെൽബൺ നഗരത്തിനു സമീപത്തുള്ള പ്രസിദ്ധമായ ഏകശില


Q ➤ 37. മ്യാന്മാറിലെ പ്രധാന പർവ്വതനിര


Q ➤ 38. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി കാണപ്പെടുന്ന പർവ്വത നിരകൾ


Q ➤ 39. ഹരിയത്ത് കൊടുമുടി എവിടെയാണ്


Tags

Post a Comment

0 Comments