ഭൂഖണ്ഡങ്ങൾ

ഭൂഖണ്ഡങ്ങൾ

Q ➤ ഏറ്റവും വലിയ ഭൂഖണ്ഡം?


Q ➤ ഏതൊക്കെ ഭൂഖണ്ഡങ്ങൾ ചേർന്നാണ് യുറേഷ്യ എന്ന് അറിയപ്പെടുന്നത്?


Q ➤ ഏത് രാഷ്ട്രമാണ് യൂറോപ്പിലും ഏഷ്യയിലുമായി സ്ഥിതിചെയ്യുന്നത്?


Q ➤ ദൂഖണ്ഡങ്ങളുടെ ചലനം, കൂട്ടിമുട്ടൽ, വിഭജനം എന്നിവയെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ ഏത്?


Q ➤ പണ്ടുണ്ടായ ഒരൊറ്റ ഭൂഖണ്ഡം വേർപ്പെട്ടാണ് ഇപ്പോഴുള്ള ഭൂഖണ്ഡങ്ങൾ ഉണ്ടായത്.പണ്ടുണ്ടായ ഒരൊറ്റ ഭൂഖണ്ഡത്തിന്റെ പേര് എന്ത്?


Q ➤ ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം ?


Q ➤ പുതിയതായി കണ്ടുപിടിച്ച ഭൂഖണ്ഡം?


Q ➤ വെളുത്ത ഭൂഖണ്ഡം എന്നറിയപ്പെടുന്നത്?


Q ➤ ഇരുണ്ട ഭൂഖണ്ഡം എന്നറിയപ്പെടുന്നത്?


Q ➤ ഏഷ്യയിലെ ഏറ്റവും വലിയ രാജ്യം ?


Q ➤ വലുപ്പത്തിൽ അഞ്ചാം സ്ഥാനമുള്ള വൻകര?


Q ➤ വൈവിധ്യങ്ങളുടെ വൻകര എന്നറിയപ്പെടുന്നത്?


Q ➤ ഏറ്റവും ചൂട് കൂടിയ വൻകര?


Q ➤ മരുഭൂമികളില്ലാത്ത ഭൂഖണ്ഡം?


Q ➤ മൂന്നു തലസ്ഥാനങ്ങളുള്ള ആഫ്രിക്കൻ രാജ്യം?


Q ➤ ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യം?


Q ➤ ഏഷ്യയുടെ കവാടം എന്നറിയപ്പെടുന്ന രാജ്യം?


Q ➤ യൂറോപ്പിലെ ഒരേയൊരു മുസ്ലിം രാജ്യം?


Q ➤ സ്ഥിരമായി മനുഷ്യവാസം ഇല്ലാത്ത ഏക ഭൂഖണ്ഡം?


Q ➤ ഭൂഖണ്ഡ രാഷ്ട്രം എന്നറിയപ്പെടുന്നത്?


Q ➤ ഏറ്റവും വേഗത്തിൽ കാറ്റ് വീശുന്ന വൻകര?


Q ➤ അന്റാർട്ടിക്കയിലെ ഏറ്റവും വലിയ തടാകം?


Q ➤ മതങ്ങളുടെ വൻകര എന്ന് വിളിക്കുന്ന ഭൂഖണ്ഡം?


Q ➤ ലോകത്തിലെ ഏറ്റവും പഴക്കമുള്ള മനുഷ്യനിർമ്മിത കനാൽ?


Q ➤ ഗ്രാൻഡ് കനാൽ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?


Q ➤ ഉപദ്വീപുകളുടെ വൻകര എന്നറിയപ്പെടുന്നത്?


Q ➤ കങ്കാരുവിന്റെ നാട്?


Q ➤ മാസങ്ങൾക്ക് പേരിടാൻ മൃഗങ്ങളുടെ പേര് ഉപയോഗിച്ചിരുന്ന രാജ്യക്കാർ?


Q ➤ വൻകര വിസ്ഥാപന സിദ്ധാന്തം ആവിഷ്കരിച്ചത്?


Q ➤ മാതൃഭൂഖണ്ഡം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഭൂഖണ്ഡം?


Q ➤ പാൻജിയയെ ചുറ്റി ഉണ്ടായിരുന്ന മഹാസമുദ്രം ?


Q ➤ നമ്മുടെ അലഞ്ഞു നടക്കുന്ന വൻകരകൾ എന്ന വിഖ്യാത കൃതി രചിച്ചത്?


Tags

Post a Comment

0 Comments