Q ➤ പഞ്ചാബി സെഞ്ച്വറി എന്ന കൃതി രചിച്ചതാര്
Q ➤ അർദ്ധനാരീശ്വരൻ എന്ന കൃതി എഴുതിയത് ആരാണ്
Q ➤ ടണൽ ഓഫ് ടൈം ആരുടെ ആത്മകഥയാണ്
Q ➤ അമൃതപ്രീതം എന്ന സാഹിത്യകാരി യുടെ സ്വദേശം
Q ➤ മാൽഗുഡി ഡേയ്സ് ഏത് പ്രശസ്ത സാഹിത്യകാരൻറെ കൃതിയാണ്
Q ➤ മദർ ഇന്ത്യ ആരുടെ കൃതിയാണ് ❓
Q ➤ നോബൽ സമ്മാനം നേടിയ ആദ്യ ഭാരതീയനും ആദ്യ ഏഷ്യക്കാരനും ആരാണ് ❓
Q ➤ ഡോ എം .എം കൽബുർഗി ഏത് ഭാഷയിലെ സാഹിത്യകാരനായിരുന്നു ❓
Q ➤ സ്വരാജ് എന്ന പുസ്തകം എഴുതിയത് ആര് ❓
Q ➤ മിഡ് നൈറ്റ് ചിൽഡ്രൻ എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആര് ❓
Q ➤ കമ്പരാമായണത്തിൽ കർത്താവായ kamber ഏത് സംസ്ഥാനത്താണ് ജീവിച്ചിരുന്നത് ?
Q ➤ മൂൾക്ക് രാജ് ആനന്ദ് ഏത് മേഖലയിലാണ് പ്രശസ്തനായത് ?
Q ➤ ത്രിപുരയുടെ ഔദ്യോഗിക ഭാഷ ഏത് ?
Q ➤ പാധേർ പാഞ്ചാലി എഴുതിയത് ?
Q ➤ എന്റെ പെൺകുട്ടിക്കാലം ആരുടെ ആത്മകഥയാണ് ?
Q ➤ സമ്മർ ഇൻ കൽക്കത്ത എന്ന പുസ്തകം എഴുതിയത്⁉️
Q ➤ വേക്ക് അപ്പ് ഇന്ത്യ ആരുടെ കൃതിയാണ്⁉️
Q ➤ ഗാന്ധിജിയെ ഏറെ സ്വാധീനിച്ച കൃതി⁉️
Q ➤ കേരള ഗോഡ്സ് ഓൺ കണ്ട്രി ആരുടെ ലേഖനമാണ്⁉️
Q ➤ ലജ്ജ ആരുടെ കൃതിയാണ്⁉️
Q ➤ മണിപ്രവാളം എന്ന പദത്തിന്റെ അർത്ഥം ?
Q ➤ മേഘദൂത് എന്ന കൃതി രചിച്ചത്?
Q ➤ രാമചരിതം എഴുതിയത് ആര്?
Q ➤ അതിരുകളില്ലാത്ത ഇന്ത്യ ആരാണ് രചിച്ചത്?
Q ➤ ഭാരതീയ ജ്ഞാനപീഠ പുരസ്കാരം ഏർപ്പെടുത്തിയത് ആര് ?
Q ➤ പഥേർ പാഞ്ചാലി എന്ന കൃതി രചിച്ചത്❓
Q ➤ ഇന്ത്യൻ സാഹിത്യത്തിലെ ത്രിമൂർത്തികൾ❓
Q ➤ ദി പോസ്റ്റ്മാൻ ആരുടെ ചെറുകഥയാണ്?
Q ➤ വന്ദേമാതരം ഉൾക്കൊള്ളിച്ചിരിക്കുന്ന ബങ്കിം ചന്ദ്ര ചാറ്റർജിയുടെ നോവലേത്
Q ➤ ഇന്ത്യയിലെ ആദ്യ പുസ്തക ഗ്രാമം?