1. മലയാളത്തിലെ ആദ്യ ഭാഷാശാസ്ത്ര കൃതി
ലീലതിലകം
2. 'എഴുത്തച്ഛൻ ഒരു പഠനം' എന്ന കൃതി എഴുതിയതാര്
ഒ എൻ വി കുറുപ്പ്
3. 'തട്ടകം' എന്ന കൃതിയുടെ രചയിതാവ്
വി വി അയ്യപ്പൻ
4. 'എൻറെ ജീവിതകഥ' ആരുടെ ആത്മകഥയാണ്
എ കെ ഗോപാലൻ
5. 'മാനസി 'എന്ന കൃതിയുടെ രചയിതാവ്
മാധവികുട്ടി
6. ദൈവത്തിന്റെ വികൃതി കൾ എന്ന നോവൽ എഴുതിയതാര്?
M മുകുന്ദൻ.
7. പായസം ആരുടെ ചെറുകഥയാണ്?
ടാറ്റാ പുര സുകുമാരൻ.
8. അവിൽ പൊതി ആരുടെ കവിതയാണ്?
വള്ളത്തോൾ.
9. ഒരു പിടി നെല്ലിക്ക ആരുടെ കവിതയാണ്?
ഇടശ്ശേരി.
10. ഇബ്‌ലീസുകളുടെ നാട്ടിൽ ആരുടെ കൃതി ആണ്?
N P ചെല്ലപ്പൻ നായർ.
11. മലയാളത്തിലെ ആദ്യ സാഹിത്യ പ്രസ്ഥാനമായി അറിയപ്പെടുന്നത്?
പാട്ടു സാഹിത്യം
12. ആധുനിക രീതിയിലുള്ള മലയാളത്തിന്റെ ആദ്യരൂപം കാണപ്പെടുന്ന കുതി ?
കൃഷ്ണഗാഥ
13. മലയാള സാഹിത്യത്തിലെ കാൽപ്പനിക്ക കവി എന്നറിയപ്പെടുന്നത്?
കുമാരനാശാൻ
14. അരക്കവി എന്നറിയപ്പെടുന്നത്?
പൂനം നമ്പൂതിരി
15. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡു നേടിയ ആദ്യ മലയാള കൃതി?
കേരള ഭാഷാ സാഹിത്യ ചരിത്രം
16. എൻ്റോ സൾഫാൻ എന്ന കീടനാശിനിയും ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ ജീവിതം പ്രമേയമാക്കിയ കൃതി?
എൻമകജെ
17. കയ്യൂർ സമരത്തെ ആസ്പദമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സിനിമ?
മീനമാസത്തിലെ സൂര്യൻ
18. മലയാളത്തിലെ ആദ്യത്തെ സൈബർ നോവൽ ആയ നൃത്തം ആരുടേതാണ് ❓
എം മുകുന്ദൻ
19. കേരള സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച വാഴുവേലിൽ തറവാട് ആരുടെ ജന്മഗൃഹമാണ്❓
സുഗതകുമാരി
20. ബിരിയാണി എന്ന ചെറുകഥ രചിച്ചത്❓
സന്തോഷ് എച്ചിക്കാനം
21. മലയാളത്തിലെ ആദ്യ സാഹിത്യമാസിക?
വിദ്യാവിലാസിനി (1881)
22. മലയാളത്തിലെ ആദ്യ ചരിത്രാഖ്യായിക?
മാര്‍ത്താണ്ടവര്‍മ്മ (1891 - സി വി രാമന്‍പിള്ള)
23. പൂര്‍ണ്ണമായി കവിതയില്‍ പ്രസ്സിദ്ധീകരിച്ച ആദ്യത്തെ മലയാള മാസിക?
കവന കൌമുദി
24. മലയാളത്തിലെ ആദ്യത്തെ വിദ്യാഭാസ മാസിക?
ഉപാദ്ധ്യായന്‍ (1897 - സി കൃഷ്ണപിള്ള)
25. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം
രാമചന്ദ്ര വിലാസം (അഴകത്ത് പദ്മനാഭ കുറുപ്പ്)
26. പ്രാചീന കവിത്രയങ്ങൾ എന്നറിയപ്പെടുന്നവർ
എഴുത്തച്ഛൻ, ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ
27. മലയാള സാഹിത്യത്തിലെ ആദ്യ മഹാകവി
ചെറുശ്ശേരി
28. പണ്ഡിതനായ കവി എന്നറിയപ്പെടുന്നത്
ഉള്ളൂർ
29. ചന്ദനമരങ്ങൾ ആരുടെ കൃതിയാണ്
മാധവിക്കുട്ടി
30. ആരെയും അനുകരിക്കാത്ത ആർക്കും അനുകരിക്കാനാവാത്ത കവി
ഉണ്ണായിവാര്യർ
31. കണ്ണുനീർതുള്ളി എന്ന വിലാപകാവ്യം രചിച്ചത്
നാലപ്പാട്ട് നാരായണമേനോൻ
32. ചങ്ങമ്പുഴ എഴുതിയ ഒരേ ഒരു നോവല്‍?
കളിത്തോഴി
33. വള്ളത്തോള്‍ രചിച്ച മഹാകാവ്യം?
ചിത്രയോഗം
34. കുഞ്ചന്‍ നമ്പ്യാര്‍ രചിച്ച ആദ്യത്തെ തുള്ളല്‍ കൃതി ?
കല്യാണ സൌഗന്ധികം
35. മലയാളത്തിലെ ആദ്യത്തെ ശാസ്ത്രപുസ്തകം?
യോഗ് മിത്രം
36. കെ.എല്‍.മോഹനവര്‍മയും മാധവിക്കുട്ടിയും ചേര്‍ന്നെഴുതിയ നോവല്‍?
അമാവാസി
37. മലയാളത്തിലെ ആദ്യ മണിപ്രവാള ലക്ഷണഗ്രന്ഥം?
ലീലാതിലകം
38. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം?
പാട്ടബാക്കി
39. മലയാളത്തില്‍ ആദ്യമായി സരസ്വതീപുരസ്കാരം ലഭിച്ചത് ആര്‍ക്ക്?
ബാലാമണിയമ്മ
40. ആദ്യത്തെ വള്ളത്തോള്‍ പുരസ്കാരം നേടിയതാര്?
പാലാ നാരായണന്‍ നായര്‍
41. ‘ഹോര്‍ത്തൂസ് മലബാറിക്കസ്’ എന്ന കൃതിയുടെ മൂലകൃതി?
കേരളാരാമം (ഇട്ടി അച്യുതന്‍)
42. 'കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ' ഈ വരികൾ എഴുതിയതാര് ?
ഉള്ളൂർ
43. 'മനസാസ്മരാമി' ആരുടെ ആത്മകഥയാണ് ?
പ്രൊഫ. എസ്. ഗുപ്തൻനായർ
44. ആഷാ മേനോൻ എന്ന തൂലിക നാമത്തിൽ അറിയപ്പെട്ടിരുന്ന വ്യക്തി ?
ശ്രീകുമാർ
45. തത്ത്വമസി രചിച്ചതാര് ?
ഡോ. സുകുമാർ അഴീക്കോട്
46. കേരളത്തിലെ ഇബ്സൻ ?
പ്രൊഫ. എൻ. രാമകൃഷ്ണപിള്ള
47. സൂര്യകാന്തിയുടെ കവി ?
ജി ശങ്കരക്കുറുപ്പ്
48. 'രാജരാജന്റെ മാറ്റൊലി' എഴുതിയതാര് ?
പ്രൊഫ. ജോസഫ് മുണ്ടശ്ശേരി
49. മലയാളത്തിലെ ഓർഫ്യൂസ് എന്ന് വിശേഷിപ്പിക്കപ്പെട്ട കവി ?
ചങ്ങമ്പുഴ കൃഷ്ണപിള്ള
50. പൂന്താനത്തിന്റെ പ്രസിദ്ധമായ കൃതി ?
ജ്ഞാനപ്പാന
51. ആയിഷ ആരുടെ ഖണ്ഡകാവ്യമാണ് ?
വയലാർ രാമവർമ്മ
52. മലയാളത്തിലെ ഏറ്റവും വലിയ നോവൽ?
അവകാശികൾ
53. അവകാശികൾ എന്ന നോവൽ രചിച്ചതാര്?
വിലാസിനി
54. വിലാസിനി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്?
എംകെ മേനോൻ
55. ദാഹിക്കുന്ന പാനപാത്രം ആരുടെ രചനയാണ്?
ഒ എൻ വി കുറുപ്പ്
56. സൂര്യകാന്തി എന്ന കവിതയുടെ കർത്താവ് ആര്?
ജി ശങ്കരക്കുറുപ്പ്
57. കേരള വാൽമീകി എന്നറിയപ്പെടുന്നത്?
വള്ളത്തോൾ നാരായണമേനോൻ
59. ഋഗ്വേദം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്?
വള്ളത്തോൾ നാരായണമേനോൻ