1. അമ്മ: മാതാവ്, അംബ, ജനനി
2. അച്ഛന്‍: പിതാവ്, ജനകന്‍, താതന്‍
3. അങ്കം: യുദ്ധം, പോര്‍, അടര്‍
4. അഗ്നി: പാവകന്‍, അനലന്‍, വഹ്നി
5. അടയാളം: ചിഹ്നം, മുദ്ര, അങ്കം
6. അതിഥി: ആഗന്തുകന്‍, ഗൃഹാഗതന്‍, വിരുന്നുകാരന്‍
7. അതിര്: അതിര്‍ത്തി, പരിധി, സീമ
8. അമൃത്: പിയൂഷം, സുധ
9. അഭിപ്രായം: മതം, ആശയം, ഛന്ദസ്സ്
10. അരയന്നം: ഹംസം, അന്നം, മരാളം
11. അമ്പ്: ബാണം, അസ്ത്രം, ശരം
12. അവല്‍: ചിപിടകം, പൃഥുകം, ചിപിടം
13. ആകാശം: വാനം, ഗഗനം, വിഹായസ്സ്
14. ആന: ഗജം, കരി, ഹസ്തി
15. ആമ: കൂര്‍മം, കച്ഛപം, കമഠം
16. ആമ്പല്‍: കൈരവം, കുവലയം, കുമുദം
17. മുറ്റം: അങ്കണം, അജിരം, ചത്വരം
18. കണ്ണാടി: മുകുരം, ദര്‍പ്പണം, ആദര്‍ശം
19. കടല്‍: സമുദ്രം, സാഗരം, ആഴി
20. കണ്ണീര്‍: അശ്രു, നേത്രാംബു, അസ്രം
21. കല്ല്: ശില, പാഷാണം, ഉപലം
22. കണ്ണ്: അക്ഷി, നയനം, നേത്രം
23. ഔഷധം: അഗദം, ഭേഷജം, ഭൈഷജ്യം
24. ആഹാരം: ഭോജനം, ഭോജ്യം, ഭക്ഷണം
25. അവയവം: അംഗം, അപഘനം, പ്രതീകം