Selected General Knowledge Questions In Malayalam: 2

Selected General Knowledge Questions In Malayalam: 2


1. 1833ലെ ചാർട്ടർ ആക്റ്റ് പ്രകാരം ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ ആരാണ്:

വില്യം ബെന്റിക് പ്രഭു


2. 1850 കളിൽ വിഡോ റീമാരേജ് അസോസിയേഷൻ സ്ഥാപിച്ചത് ആരാണ്:​​​​​​​

വിഷ്ണു ശാസ്ത്രി പണ്ഡിറ്റ്


3. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകിയ ബ്രിട്ടീഷ് പ്രധാനമന്ത്രി:

ക്ലമന്റ് ആറ്റ്ലി


4. രാജാറാം മോഹൻ റോയ് ആത്മീയ സഭ സ്ഥാപിച്ചത്:​​​​​​​

1815


5. ഇന്ത്യയിലെ ആദ്യത്തെ മിഷനറി സ്കൂൾ സ്ഥാപിക്കപ്പെട്ട വർഷം:

1830


6. നിസ്സഹകരണ പ്രസ്ഥാനത്തിന് ഔദ്യോഗികമായി അംഗീകാരം നൽകിയ കോൺഗ്രസ് സമ്മേളനം ഏതായിരുന്നു:​​​​​​​

നാഗ്പൂർ കോൺഗ്രസ് സമ്മേളനം


7. ഇന്ത്യയിൽ സാമ്പത്തിക വികേന്ദ്രീകരണം നടപ്പിലാക്കിയ വൈസ്രോയി:

മേയോ പ്രഭു


8. ഇന്ത്യയിലെ ആദ്യത്തെ ഫാക്ടറി നിയമം നിലവിൽ വന്നത്:​​​​​​​

1881


9. ഗ്ലോബൽ 500 പുരസ്കാരം നൽകി തുടങ്ങിയ വർഷം:​​​​​​​

1987


10. ഡി ആർ ഡി ഒ യുടെ സഹായത്തോടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര സർഫസ് ടു എയർ മിസൈൽ:​​​​​​​

ആകാശ്


11. ജൈവവൈവിധ്യം എന്ന പദം ആദ്യമായി ഉപയോഗിച്ചത്:

ഡബ്ല്യു ജി റോസൻ


12. ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന കമ്മീഷണർ ആയി ഈയിടെ നിയമിതനായത് ആരാണ്:

എസ്.എച് പഞ്ചാപ കേശവൻ


13. കവി വിഷ്ണുനാരായണൻ നമ്പൂതിരിക്ക് ഓടക്കുഴൽ അവാർഡ് ലഭിച്ച വർഷം:

1985


14. 2019-2020ലെ മികച്ച ബ്ലോക്ക് പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്ന ജില്ല:

കൊല്ലം


15. ഒരു ഇലക്ട്രോണും ഒരു പ്രോട്ടോണും ഒരു ന്യൂട്രോണും ഉള്ള ഹൈഡ്രജൻ ഐസോടോപ്പ്:

ഡ്യൂട്ടീരിയം


16. ഇന്ത്യയിലെ ആദ്യത്തെ അണ്ടർ സീ ടണൽ സ്ഥാപിക്കുന്ന നഗരം:

മുംബൈ


17. ഐ.പി.എൽ. ലേലത്തിലെ ഏറ്റവും വിലയേറിയ താരം:

ക്രിസ് മോറിസ്


18. കേരള സർവ്വ കലാശാലയുടെ ഒ.എൻ.വി. പുരസ്കാരം ലഭിച്ചത്:

കെ. സച്ചിദാനന്ദൻ


19. ഇന്ത്യയുടെ ആദ്യത്തെ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റി ഡെസ്ക് ആരംഭിച്ച സംസ്ഥാനം:

തെലങ്കാന


20. ജ്ഞാനപ്പാന പുരസ്കാരം ലഭിച്ചത്:

കെ ബി ശ്രീദേവി

Tags

Post a Comment

0 Comments