Selected General Knowledge Questions: 8

Selected General Knowledge Questions: 8


1. Global  Gender Gap  Report പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്രയാണ്:

140


2. ബോംബെ ക്രോണിക്കിൾ എന്ന ഇംഗ്ലീഷ് പത്രം സ്ഥാപിച്ച നേതാവ്:

ഫിറോസ് ഷാ മേത്ത


3. സമ്പൂർണ്ണ വിപ്ലവം എന്ന മുദ്രാവാക്യം ഉയർത്തിയ വ്യക്തി:

ജയപ്രകാശ് നാരായണൻ


4. വിനോബ ബാവയുടെ ഭൂദാന പ്രസ്ഥാനത്തിന് തന്നെ പൈതൃകസ്വത്ത് മുഴുവൻ കൈ മാറിയ മുൻ പ്രധാനമന്ത്രി ആരാണ്:

വിശ്വനാഥ് പ്രതാപ് സിംഗ്


5. കൂടെ എത്രാമത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയാണ് എൻ.വി രമണ സ്ഥാനമേറ്റത്:

48


6. കേരള നിയമസഭയിലേക്ക് ആദ്യമായി ട്രാൻസ്ജെൻഡർ സ്ഥാനാർഥി മത്സരിച്ച മണ്ഡലം ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു:

മലപ്പുറം


 7. കുഞ്ചൻനമ്പ്യാർ സാംസ്കാരിക സമിതി ഏർപ്പെടുത്തിയ അക്ഷയ പുരസ്കാരം 2021 ൽ ലഭിച്ചത് ആർക്ക് ആണ്:

കൈതപ്രം ദാമോദരൻ നമ്പൂതിരി


8. കീപ്പിംഗ് ദ ഫെയ്ത്ത് ആരുടെ രചനയാണ്:

കെ ആർ നാരായണൻ


9. രവീന്ദ്രനാഥ ടാഗോറിന്റെ ആദ്യ കവിതാസമാഹാരം ഏതായിരുന്നു:

കബികാഹിനി


10. ആഗസ്റ്റ് 15 ജന്മദിനമായ നേതാവ്:

അരവിന്ദ് ഘോഷ്


11. ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സംവിധായകൻ തിരഞ്ഞെടുക്കപ്പെട്ടത് ആര്:

സഞ്ജയ് പുരൻ സിങ് ചൗഹാൻ


12. താഴെപ്പറയുന്ന ഏത് നേതാവാണ് ബനാറസ് ഹിന്ദു സർവകലാശാല സ്ഥാപിച്ചത്:

മദൻ മോഹൻ മാളവ്യ


13. സുഭാഷ് ചന്ദ്രബോസ് ആദ്യമായി ഐ എൻ സി പ്രസിഡണ്ട് ആയ വർഷം:

1938


14. ഐ എൻ സി യുടെ ആദ്യ സമ്മേളനത്തിൽ ആദ്യ പ്രമേയം അവതരിപ്പിച്ചത് ആരാണ്:

ജി സുബ്രഹ്മണ്യ അയ്യർ


15. നോ ഫുൾ സ്റ്റോപ്പ്സ്  ഇൻ ഇന്ത്യ എന്ന കൃതി രചിച്ചത്:

മാർക്ക് ടൂളി


16. താഴെപ്പറയുന്നവയിൽ സദിശ അളവ് അല്ലാത്തത് ഏതാണ്:

സമയം


17. വൻകര ദ്വീപ് എന്നറിയപ്പെടുന്ന വൻകര ഏതാണ്:

ആസ്ട്രേലിയ


18. യൂറാൽ പർവ്വതനിര:

ഏഷ്യയേയും യൂറോപ്പിനേയും വേർതിരിക്കുന്ന പർവതം


19. ജഡത്വത്തെ പരമാർശിക്കുന്ന ന്യൂട്ടന്റെ ചലന നിയമം ഏതാണ്:

ഒന്നാം ചലന നിയമം


20. അക്വൻകാഗോ ഏത് വൻകരയിലെ ഉയരം കൂടിയ കൊടുമുടി ആണ്:

തെക്കേ അമേരിക്ക

Tags

Post a Comment

0 Comments