1. നേതാജി സുഭാഷ് ചന്ദ്രബോസിനെ ജന്മദിനമായ .......... ദിവസം പരാക്രം ദിവസമായി ആഘോഷിച്ചു:
ജനുവരി 23
2. സുഷമ സ്വരാജ് ഭവൻ ആൻഡ് ഫോറിൻ സർവീസ് ഇൻസ്റ്റ്യൂട്ട് എന്ന് പുനർ നാമകരണം ചെയ്തിരിക്കുന്ന സ്ഥാപനം ഏതാണ്:
പ്രവാസി ഭാരതീയ കേന്ദ്ര
3. അന്താരാഷ്ട്ര നാണയനിധിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ബാങ്ക്:
റിസർവ് ബാങ്ക്
4. സോപാനസംഗീതത്തിൽ ഉപയോഗിക്കുന്ന ഉപകരണം:
ഇടയ്ക്ക
5. 2019 ഉപഭോകൃത സംരക്ഷണ നിയമപ്രകാരം ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്ന തോ തെറ്റായതോ ആയ പരസ്യങ്ങൾ നൽകിയാൽ ഏർപ്പെടുത്തുന്ന ശിക്ഷാ കാലാവധി:
രണ്ടു വർഷം വരെ തടവ്
6. ചൊവ്വയുടെയും വ്യാഴത്തിന്റെയും ഇടയിലായി സൂര്യനെ വലം വെയ്ക്കുന്ന പാറക്കഷണങ്ങളെ പറയുന്ന പേര്:
ക്ഷുദ്ര ഗ്രഹങ്ങൾ
7. ഉരുളുന്ന ഗ്രഹം:
യുറാനസ്
8. 2020 ലെ പരിസ്ഥിതി ദിനത്തിലെ ആതിഥേയത്വം വഹിച്ച രാജ്യം ഏതാണ്:
കൊളംബിയ
9. ഗ്ലോബൽ 500 പുരസ്കാരങ്ങൾ നൽകി തുടങ്ങിയ വർഷം:
1987
10. വന്യമൃഗങ്ങൾ ക്കുള്ള ആനിമൽ ഹോസ്പൈസ് ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് സ്ഥാപിതമാകുന്നത് ഏത് ജില്ലയിലാണ്:
വയനാട്
11. താഴെ കൊടുത്തിരിക്കുന്നവയിൽ ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹം:
ബുധൻ
12. ആവർത്തന പട്ടിക ദിനമായി 2021 ൽ ആഘോഷിച്ചത് ഏത് ദിവസമാണ്:
ഫെബ്രുവരി 7
13. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത പൈലറ്റ്:
ആയിഷ അസീസ്
14. ഇന്ത്യയിൽ ആദ്യമായി റോക്കറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ച ഭരണാധികാരി:
ടിപ്പുസുൽത്താൻ
15. കേരളത്തിലെ എത്രാമത്തെ ചീഫ് സെക്രട്ടറി ആയാണ് വി പി ജോയ് നിയമിതനായത്:
47
16. അൻപത്തിയൊന്നാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സുവർണ്ണ മയൂരം ലഭിച്ച ചിത്രം ഏതാണ്:
ഇൻ ടു ദ ഡാർക്ക്നെസ്സ്
17. 2021 ലെ പത്മ പുരസ്കാര ജേതാക്കളിൽ കൂട്ടത്തിൽ പെടാത്തആളെ കണ്ടെത്തുക:
ഡോ.ബി എം ഹെഗ്ഡെ
18. ബ്രിട്ടീഷുകാർ കേരളത്തിൽ ആദ്യമായി കോട്ട സ്ഥാപിച്ച വർഷം:
1695
19. വാണ്ടിവാഷ് യുദ്ധത്തിൽ ഫ്രഞ്ച് സൈന്യത്തെ നയിച്ചത് ആരാണ്:
കൗണ്ട് ഡി ലാലി
20. മൊസപൊട്ടമിയൻ നാഗരികതയിൽ ഉണ്ടായിരുന്ന ക്ഷേത്രങ്ങൾ അറിയപ്പെട്ടിരുന്നത്:
സിഗ്ഗുറാത്തുകൾ