1. ആധുനിക ഇന്ത്യ ചരിത്രത്തിന് തുടക്കം കുറിച്ചത്:
യൂറോപ്യൻ ആഗമനം
2. ഇന്ത്യയിലെ ആദ്യ പോർച്ചുഗീസ് വൈസ്രോയി ആരാണ്:
ഫ്രാൻസിസ് കോ-ഡി അൽമേഡ
3. കടൽ മാർഗം ഇന്ത്യയിൽ എത്തിയ ആദ്യ യൂറോപ്യൻ ആരാണ്:
വാസ്കോഡഗാമ
4. ഇന്ത്യയിൽ സതി നിരോധിച്ച പോർച്ചുഗീസ് വൈസ്രോയി ആരാണ്:
അൽബുക്കർക്ക്
5. ഡെന്മാർക്ക് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ വർഷം:
1661
6. കാതുമുറി പ്രസ്ഥാനത്തിന്റെ നേതാവ് ആരാണ്:
ആര്യാപള്ളം
7. നാടുകാണി ചുരം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്:
മലപ്പുറം
8. ഒരു ചാലക ത്തിന്റെ ഊഷ്മാവ് വർധിക്കുകയാണെങ്കിൽ പ്രതിരോധത്തിന് എന്തു മാറ്റം സംഭവിക്കും:
കുറയുന്നു
9. ഇവിടെ പറയുന്നവയിൽ ഏതു സംസ്ഥാനത്തിലെ ലജിസ്ലേറ്റീവ് കൗൺസിൽ നിർത്തലാക്കുന്നതിന് ആണ് അസംബ്ലി 2020 ജനുവരി 27 പ്രമേയം പാസാക്കിയത്:
ആന്ധ്ര പ്രദേശ്
10. 2020 ലെ യു.എൻ കാലാവസ്ഥ ഉച്ചകോടി 'cop 26' നു ആതിഥേയത്വം വഹിച്ച രാജ്യം ഏതാണ്:
യു.കെ
11. ഇന്ത്യൻ പ്രസിഡന്റ് രാംനാഥ് കോവിന്ത് ന്റെ സെക്രട്ടറി സ്ഥാനത്തേക്ക് 2020 ഏപ്രിൽ മാസത്തിൽ നിയമിതനായ വ്യക്തി ആരാണ്:
കപിൽദേവ് ത്രിപാഠി
12. വിസ ഒഴിവാക്കൽ കരാറിൽ ഇസ്രായേലുമായി സഹകരിക്കുന്ന ആദ്യ അറേബ്യൻ രാജ്യം ഏതാണ്:
യുഎഇ
13. ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റിനായി അപേക്ഷിച്ച് 8 കടൽത്തീരങ്ങൾക്കും ആദ്യശ്രമത്തിൽ തന്നെ ആയത് ലഭിക്കപെട്ടത് ഏത് രാജ്യത്തിനാണ്:
ഇന്ത്യ
14. 1957ലെ എപ്പിഡമിക് ഡിസീസസ് ആക്ട്ന്റെ ഭേദഗതി അനുസരിച്ച് ആരോഗ്യരംഗത്ത് സേവനമനുഷ്ഠിക്കുന്നവർക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന കൂടിയ ശിക്ഷ കാലാവധി എത്രയാണ്:
ഏഴു വർഷം തടവ്
15. മെഡിക്കൽ പ്രവേശനത്തിന് സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 7.5% റിസർവേഷൻ അനുവദിച്ചുകൊണ്ടുള്ള ബില്ലിന് ഗവർണറുടെ അംഗീകാരം ലഭിച്ചത് ഏത് സംസ്ഥാനത്തിലാണ്:
കേരളം
16. ഒരു വ്യക്തിക്ക് കണ്ണിൽ നിന്നും 75 സെന്റീമീറ്റർ അടുത്ത് വരെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കാണുന്നില്ല ചുവടെ പറയുന്ന ഏത് നേത്രരോഗം ആയി ആണ് ഇത് ബന്ധപ്പെട്ടിരിക്കുന്നു:
തിമിരം
17. പന്തളം കേരളവർമ്മ സാഹിത്യ അവാർഡിന് 2021ൽ അർഹനായത് ആരാണ്:
ശ്രീകുമാരൻ തമ്പി
18. ദേശീയ കൈത്തറി ദിനം:
ഓഗസ്റ്റ് 7
19. മാഹി വിമോചന സമരത്തിൽ പങ്കെടുത്ത സംഘടന ഏതാണ്:
മഹാജനസഭ
20. കേരളത്തിൽ പ്രകൃതിക്ഷോഭങ്ങളിൽ നാശം ഉണ്ടാക്കിയ സ്ഥലങ്ങളിൽ ഒന്നായ അമ്പൂരി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്:
തിരുവനന്തപുരം