Selected General Knowledge Questions: 23

Selected General Knowledge Questions: 23


1. ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ കിരീടം നേടിയത്:

ബാർബറ ക്രെജിക്കോവ


2. സംസ്ഥാന നിയമസഭകളിലെ ഏറ്റവും കൂടിയ അംഗസംഖ്യ എത്ര വരെ ആകാം:

500


3. പുന്നയൂർക്കുളം ആരുടെ ജൻമദേശമാണ്:

മാധവിക്കുട്ടി


4. ഫാറ്റ് ടാക്സ് ഏർപ്പെടുത്തിയ ആദ്യ രാജ്യം:

ഡെൻമാർക്ക്


5. നല്ലളം താപനിലയം ഏത് ജില്ലയിൽ:

കോഴിക്കോട്


6. നളചരിതം ആട്ടകഥയെ കേരള ശാകുന്തളം എന്നു വിശേഷിപ്പിച്ചത്:

ജോസഫ് മുണ്ടശ്ശേരി


7. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവം:

കരൾ


8. അമാൽഗത്തിലെ പ്രധാന ലോഹം:

മെർക്കുറി


9. ബീമർ എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു:

ക്രിക്കറ്റ്


10. S ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം:

അറ്റ്ലാൻ്റിക് സമുദ്രം


11. ഉമിയാം തടാകം ഏത് സംസ്ഥാനത്താണ്:

മേഘാലയ


12. ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം:

8


13. പൊട്ടാസ്യം ക്ലോറേറ്റ് ചൂടാക്കുമ്പോൾ ഉണ്ടാകുന്ന വാതകം ഏതാണ്:

ഓക്സിജൻ


14. തൈരിൽ നിന്ന് വെണ്ണ വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗം താഴെ പറയുന്നവയിൽ ഏതാണ്:

സെൻട്രിഫ്യൂഗേഷൻ


15. ആറ്റു കാട വെള്ളച്ചാട്ടം ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്:

ഇടുക്കി


16. തെങ്ങ് ദേശീയ വൃക്ഷമായ രാജ്യം ഏതാണ്:

മാലിദ്വീപ്


17. ഫിനോഫ്തലിൻ ചേർത്താൽ പിങ്ക് നിറം വരാത്തത് താഴെപ്പറയുന്നവയിൽ ഏതാണ്:

നാരങ്ങ വെള്ളം


18. മുട്ടത്തോട് വിനാഗിരിയിൽ ഇട്ടാൽ ഉണ്ടാകുന്ന വാതകം:

കാർബൺ ഡൈ ഓക്സൈഡ്


19. ഖര പദാർത്ഥം നേരിട്ട് വാതകമാകുന്ന അവസ്ഥ:

ഉത്പതനം


20. കേരളത്തെ കൂടാതെ വേഴാമ്പൽ സംസ്ഥാന പക്ഷിയായ സംസ്ഥാനം ഏതാണ്:

അരുണചാൽപ്രേദേശ്

Tags

Post a Comment

0 Comments