1. ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ പുരസ്കാരം ടി വാസുദേവൻ നായർക്ക് ലഭിച്ചത് ഏതു വർഷത്തിൽ ആണ്:
2019
2. ഡക്റ്റിലിറ്റി:
ഒരു ലോഹത്തെ വലിച്ചുനീട്ടി നേർത്ത കമ്പിയാക്കാൻ കഴിയുന്ന സവിശേഷത
3. ആന്തര സമസ്ഥിതി പാലിക്കുന്ന മസ്തിഷ്ക ഭാഗം:
ഹൈപ്പോതലാമസ്
4. ബയോട്ടിൻ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന വൈറ്റമിൻ:
വൈറ്റമിൻ ബി7
5. ചതുപ്പ് രോഗം എന്നറിയപ്പെടുന്ന രോഗം:
മലേറിയ
6. ചുണ്ണാമ്പ് വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം:
കാർബൺ ഡൈ ഓക്സൈഡ്
7. കടൽ പായലിൽ സമൃദ്ധമായി ഉള്ള മൂലകം:
അയഡിൻ
8. 1/10 സെക്കന്റ്:
മനുഷ്യന്റെ ശ്രവണ സ്ഥിരത
9. ഹൈഡ്രജന്റെ ശരാശരി അറ്റോമിക മാസ്:
1.0079
10. ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന അലോഹ മൂലകം:
ബ്രോമിൻ
11. അപ്പകാരത്തിന്റെ രാസനാമം:
സോഡിയം ബൈകാർബണേറ്റ്
12. സ്പെയിനിലെ ഉയർന്ന ബഹുമതിയായ പ്രിൻസസ് ഓഫ് ഓസ്ട്രിയാസ് അവാർഡ് ലഭിച്ച ഇന്ത്യക്കാരൻ:
അമർത്യാസെൻ
13. തെരുവ് വിളക്കുകൾ LED ആക്കി മാറ്റുന്നതിന് കേരള വൈദ്യുതി ബോർഡ് ആരംഭിച്ച പദ്ധതി:
നിലാവ്
14. 2021 ലെ ടെബിൽ ടൺ പുരസ്കാരത്തിന് അർഹനായത്:
ജെയിൻ ഗുഡാൾ
15. 2020 ലെ പത്മരാജൻ പുരസ്കാരത്തിന് അർഹനായത്:
ജയരാജ്
16. കേരള നിയമസഭയുടെ പ്രോട്ടേം സ്പീക്കർ ആയത്:
പി ടി എ റഹീം
17. 2021 ലെ ലോക പരിസ്ഥിതി ദിനത്തിൽ ഐക്യരാഷ്ട്ര സഭയുടെ മുദ്രാവാക്യം:
ആവാസ വ്യവസ്ഥയുടെ പുനരുദ്ധാരണം
18. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ:
അരുൺ കുമാർ മിശ്ര
19. ഇന്ത്യയിൽ കണ്ടെത്തിയ ആദ്യ കൊറോണ വൈറസ് വകഭേദത്തിന് ലോക ആരോഗ്യ സംഘടന നൽകിയ പേര്:
ഡെൽറ്റ
20. 2021 ലെ അന്താരാഷ്ട്ര ബുക്കർ പ്രൈസ് നേടിയ ഫ്രഞ്ച് നോവലിസ്റ്റ്:
ഡേവിഡ് ഡിയോപ്പ്