Selected General Knowledge Questions: 17

Selected General Knowledge Questions: 17


1. സിംല കരാറിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി:

ഇന്ദിരാഗാന്ധി


2. ഇന്ത്യയിൽ പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയ പ്രധാനമന്ത്രി:

പി വി നരസിംഹറാവു


3. ഇന്ത്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്ന വർഷം:

1951 - 1952


4. ജി എസ് ടി ബിൽ രാഷ്ട്രപതി ഒപ്പ് വെച്ചത്:

2016ൽ


5. യുനെസ്കോയുടെ ആസ്ഥാനം:

പാരീസ്


6. താഴെപ്പറയുന്നവയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നൽകേണ്ട നികുതി അല്ലാത്തത് ഏതാണ്:

രജിസ്ട്രേഷൻ നികുതി


7. കേരള നിയമസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം:

140


8. സർവോദയ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്:

ജയപ്രകാശ് നാരായണൻ


9. ബാങ്കിംഗ് റഗുലേഷൻ ആക്ട് നിലവിൽ വന്ന വർഷം:

1949


10. ഇന്ത്യ ആദ്യ കൃത്രിമ ഉപഗ്രഹം വിക്ഷേപിച്ച വർഷം:

1957


11. കേരള നിയമസഭയിലെ അവസാനത്തെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി:

ജോൺ ഫെർണാണ്ടസ്


12. കലിംഗ പ്രൈസ് നൽകുന്ന അന്താരാഷ്ട്ര സംഘടന:

യുനെസ്കോ


13. സ്വരാജ് പാർട്ടിയുടെ ആദ്യ സമ്മേളനം നടന്നത് എവിടെ വെച്ചാണ്:

അലഹബാദ്


14. നിലമ്പൂർ തേക്ക് plantation നിലവിൽ വന്ന വർഷം:

1840


15. മണ്ണിന്റെ മാറിൽ എന്ന നോവൽ രചിച്ചത് ആരാണ്:

ചെറുകാട്


16. ഇന്ത്യയിലെ ആദ്യത്തെ സോളാർ ഫെറി ബോട്ടിന്റെ ന്റെ പേര് എന്താണ്:

ആദിത്യ


17. കായംകുളം താപനിലയം ഉദ്ഘാടനം ചെയ്തത് ആരാണ്:

എ ബി വാജ്പേയി


18. ആർട്ടിക്കിൾ 39 ഡി:

സ്ത്രീപുരുഷഭേദമന്യേ തുല്യ ജോലിക്ക് തുല്യ വേതനം


19. ഉപ്പ് എന്ന കൃതി രചിച്ചതാര്:

ഒ.എൻ വി


20. കേരള സംഗീതനാടക അക്കാദമി സ്ഥാപിതമായ വർഷം:

1958

Tags

Post a Comment

0 Comments