Selected General Knowledge Questions: 14

Selected General Knowledge Questions: 14


1. മിൽക്ക് ഓഫ് ലൈം എന്നറിയപ്പെടുന്നത്:

കാൽസ്യം ഹൈഡ്രോക്സൈഡ്


2. ലോകത്തിലെ ഏറ്റവും വലിയ ആണവ ദുരന്തം നടന്ന വർഷം ഏതായിരുന്നു:

1986


3. സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഭാരതീയൻ:

മഹാത്മാഗാന്ധി


4. ജി 8 എന്ന സംഘടന രൂപം കൊണ്ട വർഷം:

1985


5. മലബാർ കലാപം നടന്ന വർഷം:

1921


6. വില്ലുവണ്ടി യാത്ര നടത്തിയ നവോത്ഥാന നായകൻ:

അയ്യങ്കാളി


7. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം:

1969


8. ഒരു ആറ്റത്തിലെ ചലിക്കുന്ന കണം:

ഇലക്ട്രോൺ


9. വൃക്കയിലെ കല്ല് രാസപരമായി എന്താണ്:

കാൽസ്യം ഓക്സലേറ്റ്


10. ദ്രാവക രൂപത്തിലുള്ള അലോഹം:

ബ്രോമിൻ


11. ഏറ്റവും ഉയർന്ന കലോറിക മൂല്യമുള്ള ഇന്ധനം:

ഹൈഡ്രജൻ


12. ജുഹു ബീച്ച് എവിടെ സ്ഥിതി ചെയ്യുന്നു:

മുംബൈ


13. പിൽക്കാല വേദ കാലഘട്ടം:

ബി.സി. 1000-600


14. പിങ്ക് സിറ്റി:

ജയ്പൂർ


15. അലക്സാണ്ടർ ഫ്ലെമിംഗ്:

പെനിസിലിൻ കണ്ടുപിടിച്ചത്


16. ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് സെന്റർ എവിടെയാണ്:

ന്യൂഡൽഹി


17. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏതു വർഷം നടന്ന തെരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത്:

1984


18. വേദങ്ങളിൽ ഉൾപ്പെടാത്തത്:

ധനുർവേദം


19. ആര്യന്മാർ ........ ജീവിതമാണ് നയിച്ചിരുന്നത്:

ഗോത്രം


20. ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്:

മഹാനദി

Tags

Post a Comment

0 Comments