Selected General Knowledge Questions: 13

Selected General Knowledge Questions: 13


1. ആദ്യത്തെ വള്ളത്തോൾ അവാർഡ് അർഹനായത് ആരാണ്:

പാലാ നാരായണൻ നായർ


2. മൈ കൺട്രി മൈ ലൈഫ് ആരുടെ രചന ആണ്:

എൽ.കെ അധ്വാനി


3. ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ സ്ഥാപിച്ച നേതാക്ക ളിൽ ഉൾപ്പെട്ടത് ആരാണ്:

ചന്ദ്ര ശേഖർ ആസാദ്


4. ഇന്ത്യൻ രാഷ്ട്രീയ ജീവിതത്തിലെ മരുപ്പച്ച എന്ന് ശാന്തിനികേതനെ വിശേഷിപ്പിച്ചത് ആരാണ്:

ജവർലാൽ നെഹ്റു


5. ആധുനിക ഇന്ത്യയിലെ ആദ്യ ദേശീയ കവി:

ഹെൻട്രി വിവിയൻ ഡെറോസിയോ


6. സൂപ്പർ ഹെവി വാട്ടർ എന്നറിയപ്പെടുന്ന ഹൈഡ്രജൻ ഐസോടോപ്പ്:

ട്രിഷ്യം


7. പസഫിക് സമുദ്രത്തിനും അറ്റ്ലാന്റിക് സമുദ്രത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന വൻകര:

വടക്കേ അമേരിക്ക


8. കരയിലെ ഏറ്റവും വലിയ സസ്തനി:

ആഫ്രിക്കൻ ആന


9. 2021ലെ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്:

ബഹ്മാൻ തവൂസി


10. ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം ആണ്:

2015


11. യോഗാ ദിനമായി ജൂൺ 21 തിരഞ്ഞെടുക്കപ്പെട്ടത് എന്നാണ്:

2014 സെപ്റ്റംബർ 27


12. മെൽറ്റിങ്:

ഒരു പദാർത്ഥം ഖരാവസ്ഥയിൽ നിന്നും ദ്രാവകാവസ്ഥയിലേക്ക് മാറുന്ന പ്രക്രിയ


13. ഇന്ത്യൻ കറൻസി ദശാംശ സമ്പ്രദായത്തിലേക്ക് മാറിയത് ഏത് വർഷമാണ്:

1957


14. മിശ്രിതങ്ങളെ വിവിധ ഘടകങ്ങൾ ആക്കി വേർതിരിക്കുന്ന പ്രക്രിയയെ പറയുന്ന പേര്:

ക്രോമാറ്റോഗ്രാഫി


15. ശരിയായ പ്രസ്താവന കണ്ടെത്തുക:

ഭൗതികമാറ്റം സംഭവിക്കുമ്പോൾ പുതിയ വസ്തുക്കൾ ഉണ്ടാകുന്നില്ല


16. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ വർഷം:

1600


17. കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം:

1986


18. താഴെ പറയുന്നവയിൽ രാസമാറ്റത്തിന് ഉദാഹരണം ഏതാണ്:

വിറക് കത്തുന്നത്


19. പി.ടി ഉഷ ഒളിമ്പിക്സ് ഫൈനലിൽ എത്തിയത് എവിടെ വെച്ച് നടന്ന ഒളിമ്പിക്സിലാണ്:

ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ്  1984ൽ


20. അദ്ധ്യാത്മ യുദ്ധം രചിച്ചത് ആരാണ്:

വാഗ്ഭടാനന്ദൻ

Tags

Post a Comment

0 Comments