Selected General Knowledge Questions: 12

Selected General Knowledge Questions: 12


1. മനുഷ്യൻ കൃത്രിമമായി നിർമ്മിച്ച ആദ്യത്തെ മൂലകം:

ടെക്നീഷ്യം


2. ലോക്സഭയിലെ ക്യാബിനറ്റ് പദവിയുള്ള ആദ്യത്തെ പ്രതിപക്ഷ നേതാവ്:

വൈ ബി ചവാൻ


3. മുസരിസ് തുറമുഖത്തിൻ്റെ അധഃപതനത്തിനു കാരണമായ വെള്ളപ്പൊക്കം ഉണ്ടായത്:

1341


4. ജൂൺ 19:

വായനാദിനം


5. കേരള സർക്കാർ ജൂൺ 19 വായനാ ദിനമായി ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം മുതലാണ്:

1996


6. ആരുടെ ചരമദിനമാണ് ജൂൺ 19  വായനദിനമായി ആചരിക്കുന്നത്:

പി.എൻ പണിക്കരുടെ


7. തുറന്ന പുസ്തകത്തിന്റെ ആകൃതിയിലുള്ള ഹൈഡ്രജൻ സംയുക്തം:

ഹൈഡ്രജൻ പെറോക്സൈഡ്


8. പിറവി എന്ന ചിത്രത്തിന്റെ സംവിധായകൻ:

ഷാജി എൻ കരുൺ


9. ബേസ്ബോൾ ഏതു രാജ്യത്താണ് ഉത്ഭവിച്ചത്:

അമേരിക്ക


10. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്താൻ കഴിയുന്ന പരമാവധി വോട്ടുകളുടെ എണ്ണം:

3840


11. 2021ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം എത്രാമത്തെ ഗോൾഡൻ ഗ്ലോബ് പുരസ്കാരമാണ്:

എഴുപത്തിയെട്ടാമത്തെ


12. അവിശ്വാസ പ്രമേയത്തെ തുടർന്ന്  രാജിവെച്ച മുഖ്യമന്ത്രി ഏത് കേന്ദ്രഭരണ പ്രദേശത്തിലെ മുഖ്യമന്ത്രി ആയിരുന്നു:

പുതുച്ചേരി


13. കേരളത്തിലെ ഇപ്പോഴത്തെ ഫിഷറീസ് മന്ത്രി ആരാണ്:

സജി ചെറിയാൻ


14. ലോകത്താദ്യമായി മൃഗങ്ങൾക്ക് വേണ്ടി covid 19 വാക്‌സിൻ രജിസ്റ്റർ ചെയ്ത രാജ്യം:

റഷ്യ


15. വിയറ്റ്നാമിന്റെ പുതിയ പ്രസിഡന്റ്:

ന്യൂയെൻ സുവാൻ ഫുക്


16. ഇന്ത്യയുടെ ഏത്  അയൽ രാജ്യം ആണ് 2021 മാർച്ച് 26ന് സ്വാതന്ത്ര്യത്തിന്റെ സുവർണജൂബിലി ആഘോഷിച്ചത:

ബംഗ്ലാദേശ്


17. താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന  കണ്ടെത്തുക:

2021 ഏപ്രിൽ ഒന്നുമുതൽ സർക്കാർ ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച ഇന്ത്യൻ സംസ്ഥാനം പഞ്ചാബ്


18. ചൈനയിലെ ആദ്യത്തെ ഇന്ത്യന് അംബാസിഡര് ആരായിരുന്നു:

സർദാർ കെ എം പണിക്കർ


19. എവിടെയാണ് ശങ്കരദേവൻ ഭക്തിപ്രസ്ഥാനം പ്രചരിപ്പിച്ചത്:

അസം


20. കണ്ണിനകത്ത് അസാമാന്യ മർദ്ദം ഉണ്ടാക്കുന്ന വൈകല്യം ഏതാണ്:

ഗ്ലോക്കോമ

Tags

Post a Comment

0 Comments