1. ആദ്യത്തെ ഇന്ത്യൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടന്ന വർഷം:
1952
2. ശരീരത്തിന് ഏറ്റവുമധികം ഊർജം നൽകാൻ കഴിയുന്ന പോഷകമേത്:
കൊഴുപ്പ്
3. ധാന്യകം നിർമ്മിക്കപ്പെട്ടിരിക്കുന്ന ഘടക മൂലകങ്ങളിൽ പെടാത്തത് ഏത്:
ഗ്ലൂക്കോസ്
4. രക്തത്തിലെ ഹീമോഗ്ലോബിൻ്റെ നിർമ്മാണത്തിനാവശ്യമായ ധാതുവേത്:
ഇരുമ്പ്
5. ശക്തത്തിൽ എത്ര ശതമാനം ജലം അടങിയിരിക്കുന്നു:
90 ശതമാനം
6. ഹീമോഫീലിയ ഏത് ജീവകത്തിൻ്റെ അഭാവം കൊണ്ടുണ്ടാകുന്ന രോഗമാണ്:
ജീവകം കെ
7. തളിക്കോട്ട യുദ്ധം നടന്ന വർഷം:
1565
8. ബാഗ്ദാദ് ഏതു നദിയുടെ തീരത്ത്:
ടൈഗ്രിസ്
9. ടെക്‌നിഷ്യം:
ആദ്യ മനുഷ്യ നിർമ്മിത മൂലകം
10. ഇന്ത്യയിൽ ആദ്യമായി ടെലിവിഷൻ കേന്ദ്രം ആരംഭിച്ച വർഷം:
1959
11. പുഞ്ച കൃഷിയുടെ കാലം:
മേടമാസം
12. ഏറ്റവും വലിയ നക്ഷത്ര സമൂഹം:
ഹൈഡ്ര
13. ഒങ്കസെ വർഗ്ഗക്കാർ അധിവസിക്കുന്ന സ്ഥലം:
ആന്തമാൻ
14. ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടന്ന വർഷം:
1952
15. ശ്രീനാരായണഗുരു തന്റെ പിൻഗാമിയായി ബോധാനന്ദ സ്വാമികളെ നിർദ്ദേശിച്ച വർഷം:
1925
16. പി ശങ്കരൻ നമ്പൂതിരി ആരുടെ യഥാർത്ഥ പേരാണ്:
മാടമ്പ് കുഞ്ഞുകുട്ടൻ
17. തെറ്റായ പ്രസ്താവന കണ്ടെത്തുക:
ജോൺപോൾ രണ്ടാമൻ മാർപാപ്പ ജനിച്ച രാജ്യം - ചെക്കോസ്ലോവാക്യ
18. പി. സി. കുട്ടികൃഷ്ണൻ്റെ തൂലികാ നാമം എന്താണ്:
ഉറൂബ്
19. ഒരു മൈൽ എന്നത് എത്ര കിലോമീറ്റർ:
1.609
20. ഗോവയിലെ ഔദ്യോഗിക ഭാഷ:
കൊങ്കണി