1. പേർഷ്യൻ ഭാഷയിൽ രാജാറാം മോഹൻ റോയ് ആരംഭിച്ച പത്രം:
മിറാത്ത് ഉൽ അക്ബർ
2. ഹിന്ദു മതത്തിന്റെ പുനരുദ്ധാരണത്തിന് നിലകൊണ്ട പ്രസ്ഥാനം ഏതാണ്:
തിയോസഫിക്കൽ സൊസൈറ്റി
3. വനിതകൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് ബേതുൺ സ്കൂൾ സ്ഥാപിച്ചത് എവിടെയാണ്:
കൊൽക്കത്ത
4. പ്രാദേശിക പത്രഭാഷ നിയമം പാസാക്കിയ വൈസ്രോയി ആരാണ്:
ലിറ്റൺ പ്രഭു
5. ആരുടെ നിരാഹര ജീവിത ത്യാഗം മൂലമാണ് ഇന്ത്യയിൽ ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനം രൂപീകരിച്ചത്:
പോറ്റി ശ്രീരാമലു
6. പൊതുവിവരങ്ങൾ നേടാനുള്ള സൊസൈറ്റി കൊൽക്കത്തയിൽ സ്ഥാപിച്ച വർഷം ഏതാണ്:
1838
7. ഭാരതമാത ജലച്ചായ ചിത്രം വരച്ചത് ആരാണ്:
അബനീന്ദ്രനാഥ ടാഗോർ
8. ദീപാവലി എന്ന ഇന്ത്യയിലെ ഒരു പ്രധാന ആഘോഷത്തെ ഐക്യരാഷ്ട്ര സഭയിൽ ആഘോഷിച്ച വർഷം ഏതാണ്:
2016
9. പ്രാർത്ഥനാ സമാജം സ്ഥാപിക്കപ്പെട്ട വർഷം:
1867
10. "നേഷൻ" ആര് സ്ഥാപിച്ച പത്രം ആയിരുന്നു:
ഗോപാലകൃഷ്ണ ഗോഖലെ
11. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി:
മൗലാന അബ്ദുൽ കലാം ആസാദ്
12. അംബേദ്കറിനെ ആദരിച്ച് നാണയം പുറത്തിറക്കിയ വർഷം:
2015
13. തുറന്ന പുസ്തകത്തിന്റെ ആകൃതിയിലുള്ള ഹൈഡ്രജൻ സംയുക്തം:
ഹൈഡ്രജൻ പെറോക്സൈഡ്
14. 2021 ഫെബ്രുവരിയിൽ അന്തരിച്ച പ്രമുഖ കവി താഴെപ്പറയുന്നവരിൽ ആരാണ്:
വിഷ്ണുനാരായണൻ നമ്പൂതിരി
15. ന്യൂട്രോൺ ഇല്ലാത്ത ഹൈഡ്രജൻ ഐസോടോപ്പ് ഏതാണ്:
പ്രോട്ടിയം
16. പാസക്സ് ഏതു രാജ്യങ്ങൾ തമ്മിൽ അറബിക്കടലിൽ സംയുക്തമായി നടത്തിയ അഭ്യാസമാണ്:
ഇന്ത്യ - ഇന്തോനേഷ്യ
17. സുലഭമായി കാണപ്പെടുന്ന ഹൈഡ്രജൻ ഐസോടോപ്പ് ഏതാണ്:
പ്രോട്ടിയം
18. ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രി ആരാണ്:
മാരിയോ ദ്രാഗി
19. ഹൈഡ്രജന്റെ ഇലക്ട്രോനെഗറ്റിവിറ്റി എത്രയാണ്:
2.2
20. കേരള യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസിൽ ഏതു സാഹിത്യകാരൻറെ ഓർമ്മയ്ക്കാണ് വിദേശഭാഷ സെന്റർ ആരംഭിക്കുന്നത്:
ഡോ. അയ്യപ്പപ്പണിക്കർ