ധരാതലീയ ഭൂപടവും നിറങ്ങളും

ധരാതലീയ ഭൂപടവും നിറങ്ങളും


കറുപ്പ്

  • അക്ഷാംശ - രേഖാംശ രേഖകൾ
  • വരണ്ട ജലാശയങ്ങൾ
  • റെയിൽപാത
  • ടെലഫോൺ - ടെലഗ്രാഫ് ലൈനുകൾ
  • അതിർത്തി രേഖകൾ


നീല

  • സമുദ്രങ്ങൾ
  • നദികൾ
  • കുളങ്ങൾ
  • കിണറുകൾ
  • കുഴൽക്കിണറുകൾ


പച്ച

  • വനങ്ങൾ
  • പുൽമേടുകൾ
  • മരങ്ങളും കുറ്റിച്ചെടികളും
  • ഫലവൃക്ഷത്തോട്ടങ്ങൾ


മഞ്ഞ

  • കൃഷിസ്ഥലങ്ങൾ


വെള്ള

  • തരിശുഭൂമി


ചുവപ്പ്

  • പാർപ്പിടങ്ങൾ
  • റോഡ്
  • പാതകൾ
  • ഗ്രിഡ് ലൈനുകൾ


തവിട്ട്

  • കോണ്ടൂർ രേഖകളും അവയുടെ നമ്പറുകളും
  • മണൽ കൂനകളും മണൽ കുന്നുകളും

Tags

Post a Comment

0 Comments