01-12-2023 വെള്ളിയാഴ്ച 07:15 AM മുതൽ 09:15 AM വരെ നടത്തുന്ന Draftsman Gr. II (Mnseums & Zoos) Caretaker - Clerk (Museums & Zoos) (Category Nos: 212/2020, 594/2022) തസ്തികകളുടെ ഒ.എം.ആർ പരീക്ഷയ്ക്ക് തിരുവനന്തപുരം ജില്ലയിൽ ചുവടെ പറയുന്ന വിധം പരീക്ഷാ കേന്ദ്രത്തിൽ മാറ്റം വരുത്തിയിരിക്കുന്നു.
പഴയ പരീക്ഷാ കേന്ദ്രം | പുതിയ പരീക്ഷാ കേന്ദ്രം | ഉദ്യോഗാർത്ഥികളുടെ രജി. No |
Govt. VHSS for Girls, Pettah | Fort High School, Thiruvananthapuram | Reg. No. 1023975 - 1024174 |