മൂപ്പൈനാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ കരാറടിസ്ഥാനത്തില്‍ പാലിയേറ്റീവ് ഹോം കെയര്‍ വാഹനത്തിലേക്ക് ഡ്രൈവറെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ്‍ 14 ന് രാവിലെ 10 ന് മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടക്കും. ഫോണ്‍: 04936 294370.
വയനാട് ജില്ലയിൽ ആംബുലൻസ് ഡ്രൈവർ നിയമനം
Tuesday, June 13, 2023
0
Tags