റീജ്യണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ സിവിൽ വിഭാഗത്തിൽ ഒഴിവുണ്ട്. ജൂൺ 16 ന് വാക്-ഇൻ-ഇന്റർവ്യു നടത്തും. വിശദ വിവരങ്ങൾക്കായി സന്ദർശിക്കുക: www.rcctvm.gov.in
സിവിൽ അസിസ്റ്റന്റ് എൻജിനീയർ ഒഴിവ്
Tuesday, June 13, 2023
0