Current Affairs 2022

Current Affairs 2022


Q ➤ എത്ര വർഷത്തിനുശേഷമാണ് അർജന്റീന ഫുട്ബോൾ ലോകകപ്പ് (2022) നേടിയത്?


Q ➤ ബ്രിട്ടനുശേഷം അടുത്തിടെ ഇന്ത്യൻ വംശജൻ പ്രധാനമന്ത്രിയായ രാജ്യം


Q ➤ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ച എത്രാമത്തെ മലയാളിയാണ് സി. രാധാകൃഷ്ണൻ:


Q ➤ ക്യാപ്റ്റൻ ശിവ ചൗഹാൻ എന്ന വനിത അടുത്തിടെ വാർത്താ പ്രാധാന്യം നേടിയത് എങ്ങനെ?


Q ➤ മങ്കിപോക്സിന്റെ പേര് ലോകാരോഗ്യ സംഘടന എപ്രകാരമാണ് മാറ്റിയത്?


Q ➤ പരിവർത്തിത ദളിതർക്ക് പട്ടികജാതി പദവി നൽകുന്ന വിഷയം പരിഗണിക്കാൻ കേന്ദ്രസർക്കാർ നിയമിച്ച മൂന്നംഗ കമ്മീഷന്റെ അധ്യക്ഷൻ:


Q ➤ 2022ലെ ഇന്ത്യ സ്കിൽസ് റിപ്പോർട്ട് പ്രകാരം യുവാക്കളുടെ തൊഴിൽ ക്ഷമതയിൽ ഒന്നാംസ്ഥാനത്തുള്ള സംസ്ഥാനം:


Q ➤ 2022 ഡിസംബർ 29ന് അന്തരിച്ച എഡ്സൺ അരാഞ്ചസ്‌ ഡോ നാസിമെന്റോ ഏത് പേരിലാണ് അറിയപ്പെടുന്നത്:


Q ➤ ഏത് രാജ്യത്താണ് പെൺകുട്ടികൾക്ക് സർവകലാശാല വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്:


Q ➤ ഒരേ വർഷം തന്നെ സമ്മർ, വിൻഡർ ഒളിമ്പിക്സുകൾക്ക് ആതിഥ്യം വഹിച്ച ആദ്യ രാജ്യം ഏത്:


Q ➤ ന്യൂഡൽഹിയിലെ രാജ്പഥിന് നൽകിയിട്ടുള്ള പുതിയ പേര്:


Q ➤ 2022 സെപ്റ്റംബറിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഞ്ചുവർഷത്തേക്ക് നിരോധിച്ച രാഷ്ട്രീയ സംഘടന ഏത്?


Q ➤ സായുധസേന, പരമ വിശിഷ്ട സേവാമെഡൽ നൽകി 2022 ജനുവരിയിൽ ആദരിച്ച കായിക താരമാര്:


Q ➤ വോട്ടർ പട്ടികയുമായി ആധാർ ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് ഒന്നാമത് എത്തിയ ജില്ല:


Q ➤ സംസ്ഥാന സർക്കാർ ആരംഭിച്ച ഡിജിറ്റൽ ഭൂ സർവ്വേയുടെ ഭാഗ്യചിഹ്നം:


Q ➤ കേരള കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലർ:


Q ➤ ഏകദിന ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യൻ താരം:


Q ➤ ഹോക്കി ഇന്ത്യയുടെ പ്രസിഡണ്ടായി 2022 സെപ്റ്റംബറിൽ തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്:


Q ➤ കേന്ദ്ര കൃഷി മന്ത്രാലയം ‘മഹിളാ കിസാൻ ദിവസ്’ ആയി ആചരിച്ച ദിവസം:


Q ➤ കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഗോൾഡൻ ഐ പുരസ്കാരം നേടിയ ഇന്ത്യൻ ഡോക്യുമെന്ററി:


Q ➤ 2022 ജനുവരിയിൽ പുറത്തിറക്കിയ കോവിഡ് 19 വാക്സിനേഷൻ സ്മാരക സ്റ്റാമ്പിൽ ഏത് കോവിഡ് വാക്സിന്റെ ചിത്രമാണ് ഉള്ളത്:


Q ➤ നാഷണൽ പ്രൊഡക്ടിവിറ്റി ദിനമായി ആചരിക്കുന്ന ദിവസം ഏത്:


Q ➤ 2022 ഒക്ടോബർ ഒന്നിന് അന്തരിച്ച തുളസീതാന്തിയെ വിശേഷിപ്പിക്കുന്നത് ഏത് പേരിലാണ്:


Q ➤ ഓക്സ്ഫഡ് നിഘണ്ടു 2022ലെ വാക്കായി തിരഞ്ഞെടുത്തത്:


Q ➤ വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ ശിവഗിരിയിൽ വെച്ച് ശ്രീനാരായണ ഗുരുവുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ശതാബ്ദി ആഘോഷിച്ചത് എന്നാണ്?


Q ➤ രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം 2022 നവംബർ 18ന് ശ്രീഹരിക്കോട്ടയിൽ നടന്നു റോക്കറ്റിന്റെ പേര്:


Q ➤ കേരള ലോകായുക്ത ദിനം:


Q ➤ മയക്കുമരുന്ന് കടത്ത് ശൃംഖലയ്ക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) ആരംഭിച്ച പദ്ധതി:


Q ➤ വിനോദസഞ്ചാരികൾക്കായി ലോകത്തിലെ ഏറ്റവും വലിയ ജംഗിൾ സഫാരി പാർക്ക് നിർമ്മിക്കുന്നത് ഏത് സംസ്ഥാനത്താണ്:


Q ➤ അന്തരിച്ച ഗായിക ലതാ മങ്കേഷ്കരുടെ സ്മരണാർത്ഥം ഏതു നഗരത്തിലെ കവലകളിൽ ഒന്നിനാണ് ലതാ മങ്കേഷ്കർ ചൗക്ക് എന്ന് നാമകരണം ചെയ്തത്:


Q ➤ ലഹരി മരുന്നിനെതിരെ കേരളം സംഘടിപ്പിച്ചിട്ടുള്ള പ്രചാരണ പരിപാടിയുടെ പേര്:


Q ➤ സംസ്ഥാനത്ത് നടപ്പിലാക്കിയ ഏത് വിനോദസഞ്ചാര പദ്ധതിക്കാണ് ലണ്ടൻ വേൾഡ് ട്രാവൽ മാർട്ടിന്റെ റെസ്പോൺസിബിൾ ടൂറിസം ഗ്ലോബൽ അവാർഡ് ലഭിച്ചത്:


Q ➤ കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾക്കെതിരെയുള്ള അന്താരാഷ്ട്ര ബോധവൽക്കരണ ദിനമാചരിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനിച്ച ദിവസം:


Q ➤ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിൽ ആറ് പ്രതികൾക്ക് 31 വർഷങ്ങൾക്ക് ശേഷം സുപ്രീംകോടതി ജയിൽ മോചനം നൽകിയത് ഭരണഘടനയുടെ ഏത് വകുപ്പ് പ്രകാരമാണ്:




Post a Comment

0 Comments