1. ആദ്യ ഗോൾ
- ഖത്തറിനെതിരായ മത്സരത്തിൽ
2. ആദ്യ ഹാട്രിക്
- സ്വിറ്റ്സർലാൻഡിനെതിരായ മത്സരത്തിൽ
3. ഏറ്റവും കൂടുതൽ ലോകകപ്പുകളിൽ ഗോൾ നേടിയ താരം
- തുടർച്ചയായി 5 ലോകകപ്പുകളിൽ ഗോൾ നേടി
4. വേഗമേറിയ ഗോൾ
- ക്രൊയേഷ്യക്കെതിരെ 2 മിനിറ്റിനുള്ളിൽ ഗോൾ നേടി
5. പ്രായം കൂടിയ ഗോൾ സ്കോറർ
- സ്വീറ്റ്സർലാൻഡിനെതിരെ ഗോൾ നേടുമ്പോൾ പ്രായം 39 വയസ്സ്
6. പ്രായം കുറഞ്ഞ സ്കോറർ
- കോസ്റ്ററീക്കയ്തിരെ ഗോൾ നേടുമ്പോൾ വയസ്സ് 18
7. ഖത്തർ ലോകകപ്പിൽ ഒറ്റ പോയിന്റും നേടാത്ത ടീമുകൾ
- ഖത്തർ, കാനഡ
8. പ്രായം കൂടിയ പരിശീലകൻ
- ക്വാർട്ടർ ഫൈനലിൽ അർജന്റീനക്കെതിരെ ടീമിനെ ഇറക്കിയപ്പോൾ വയസ്സ് - 71
9. ലോകകപ്പ് സെമിയിൽ എത്തിയ ആദ്യ ആഫ്രിക്കൻ രാജ്യം
- മൊറോക്കോ
10. പുരുഷ ലോകകപ്പ് മത്സരം നിയന്ത്രിച്ച ആദ്യ വനിതാ റഫറി
- ജർമനി-കോസ്റ്ററീക്ക മത്സരമാണ് നിയന്ത്രിച്ചത്
11. ആദ്യ ചുവപ്പുകാർഡ്
വെയ്ൻ ഹെന്നസി
- (വെയിൽസ്- ഇറാനെതിരായ മത്സരത്തിൽ)
- ലോകകപ്പിൽ കാർഡ് നേടുന്ന മൂന്നാമത്തെ ഗോൾകീപ്പർ
12. ഉദ്ഘാടന മത്സരത്തിൽ തോൽക്കുന്ന ആദ്യ ആതിഥേയ ടീം
ഖത്തർ (ആദ്യ കളിയിൽ എക്വഡോറിനോട് തോറ്റു)
13. ഗോൾഡൻ ബോൾ (മികച്ച താരം)
- ഗോൾഡൻ ബോൾ പുരസ്കാരം രണ്ടുതവണ നേടുന്നത്: മെസ്സി (2014 ലോകകപ്പിലാണ് ആദ്യം നേടിയത്)
- ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും അധികം മത്സരങ്ങളിൽ (26) പങ്കെടുത്ത താരം: മെസ്സിയാണ്
14. ഗോൾഡൻ ബൂട്ട് (കൂടുതൽ ഗോളടിച്ച താരം)
15. ഗോൾഡൻ ഗ്ലൗ (മികച്ച ഗോൾകീപ്പർ)
16. യുവതാരം
17. ഏഷ്യൻ വൻകരയിൽ നടന്ന രണ്ട് ലോകകപ്പുകളിലും കിരീടം നേടിയത് ലാറ്റിനമേരിക്കൻ ടീമുകൾ
- 2002: ബ്രസീൽ
- 2022: അർജന്റീന
18. ലോകകപ്പ് ഫൈനലുകളിൽ ഏറ്റവും അധികം ഗോൾ നേടുന്ന താരമായി എംബാപ്പെ
- 2018ൽ ഒന്നും 2022 ൽ മൂന്ന് ഗോളുകളും ആണ് അടിച്ചത്
19. ഏറ്റവും അധികം ഗോൾ പിറന്നത് 2022ഖത്തർ ലോകകപ്പിലാണ്
- (ഈ ടൂർണമെന്റിൽ ആകെ 172 ഗോളുകൾ)