1. ഏറ്റവും കൂടുതൽ ഷുഗർ ഉപയോഗിക്കുന്ന രാജ്യം ?
- ഇന്ത്യ
2. കൂടുതൽ ഷുഗർ ഉല്പാദിപ്പിക്കുന്ന രാജ്യം ?
- ബ്രസീൽ
3. പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന രാജ്യം ?
- ക്യൂബ
4. ഇന്ത്യയിലെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം ?
- ഉത്തർപ്രദേശ്
5. ഇന്ത്യയിൽ ഏറ്റവും കൂടുതൽ SC യുള്ള സംസ്ഥാനം?
- ഉത്തർപ്രദേശ്
6. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ST യുള്ള സംസ്ഥാനം?
- മധ്യപ്രദേശ്
7. കലാമിന്റെ ജീവചരിത്രം പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം?
- മധ്യപ്രദേശ്
8. സ്പോർട്സ് പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം?
- കേരളം
9. ചെസ്സ് പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം?
- തമിഴ്‌നാട്
10. തമിഴ്നാട്ടിലെ ഒരു തുറമുഖം ?
- കുളച്ചൽ
11. കുളച്ചൽ യുദ്ധം ആരൊക്കെ തമ്മിൽ ?
- മാർത്താണ്ഡ വർമ്മയും ഡച്ചുകാരും
12. ഡച്ചുകാരുടെ സംഭാവന?
- ഹോർത്തൂസ് മലബാറിക്കസ്
13. ഹോർത്തൂസ് മലബാറിക്കസിന്റെ വാല്യങ്ങളുടെ എണ്ണം ?
- 12
14. മാമാങ്കം നടത്തിയിരുന്നത് എത്ര വർഷം കൂടുമ്പോൾ ?
- 12
15. ആദ്യ മാമാങ്കം നടന്ന വർഷം ?
- AD 829
16. അവസാന മാമാങ്കം നടന്ന വർഷം ?
- AD 1755
17. ആധുനിക മാമാങ്കം നടന്ന വർഷം ?
- 1999
18. കാർഗിൽ യുദ്ധം നടന്ന വർഷം ?
- 1999
19. കാർഗിൽ ദിനം ?
- ജൂലൈ 26
20. മദർ തെരേസ ദിനം ?
- ആഗസ്റ്റ് 26
21. മദർ തെരേസയുടെ അവസാന വാക്ക് ?
- ഞാൻ സ്വപ്നം കാണുകയാണ്
22. സ്വപ്ന നഗരി എന്നറിയപ്പെടുന്നത് ?
- കോഴിക്കോട്
23. ഡോൾഫിൻ പോയിന്റ് ?
- കോഴിക്കോട്
24. ഡോൾഫിൻ നോസ് ?
- വിശാഖപട്ടണം
25. ആദ്ത്യത്തെ ദാദാസാഹിബ് ഫാൽക്കെ ജേതാവ് ?
- ദേവിക റാണി റോറിച്
26. മലയാളത്തിലെ ആദ്യ ഫാൽക്കെ ആർക്ക് ?
- അടൂർ ഗോപാലകൃഷ്ണൻ
27. കേരളത്തിൽ കൂടുതൽ നെല്ല് ഉൽപ്പാദിപ്പിക്കുന്ന ജില്ല ?
- പാലക്കാട്
28. പാലക്കടിലെ കടുവ സംരക്ഷണ കേന്ദ്രം ?
- പറമ്പിക്കുളം
29. ഇന്ത്യയിലെ എത്രമത്തെയാണ് പറമ്പിക്കുളം ?
- 38
30. കടുവയുടെ ക്രോമോസോം സംഖ്യാ ?
- 38
31. ഇന്ത്യയെ കൂടാതെ കടുവ ദേശിയ മൃഗം ആയ അയൽ രാജ്യം ?
- ബംഗ്ലാദേശ്
32. ബഗ്ലാദേശില്നിന്നും നോബൽ സമ്മാനം നേടിയ വ്യക്തി ?
- മുഹമ്മദ് യൂനിസ്
33. മുഹമ്മദ് യൂനിസിന് നോബൽ സമ്മാനം നേടികൊടുത്ത വിഷയം ?
- എക്കണോമിക്സ്
34. എക്കണോമിക്സിന് നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ ?
- അമർത്യസെൻ
35. അമർത്യസെനിന് അമർത്യ എന്ന പേര് നൽകിയത് ആര് ?
- ടാഗോർ
36. ടാഗോറിന്റെ ഒരു കൃതി ?
- പോസ്റ്റ് ഓഫീസ്
37. ഇന്ത്യയിലെ ആദ്യ പോസ്റ്റ് ഓഫീസ് ?
- കൊൽക്കത്ത
38. കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് ?
- ആലപ്പുഴ
39. കേരളത്തിൽ കൂടുതൽ മന്തുരോഗികൾ ഉള്ള ജില്ല ?
- ആലപ്പുഴ
40. മന്ത് പരത്തുന്ന കൊതുക് ?
- ക്യൂലക്സ്
41. ദേശിയ കൊതുകു ദിനം ?
- ആഗസ്റ്റ് 20
42. ആഗസ്റ്റ് 21 ?
- ദേശിയ സംസ്‌കൃത ദിനം
43. സംസ്‌കൃതം ഒഫീഷ്യൽ ഭാഷ ആയ സംസ്ഥാനം ?
- ഉത്തരാഖണ്ഡ്
44. ലോക്പാൽ ഉടലെടുത്തത് ഏതു സംസ്ഥാനത്തിൽ ?
- ഉത്തരാഖണ്ഡ്
45. ലോക്പാലിൽ അംഗമാകാനുള്ള പ്രായം ?
- 45
46. സുഷുമ്ന നാഡീ യുടെ നീളം ?
- 45 cm