തിരുവിതാംകൂർ ദേവസ്വം ബോർഡ് LDC പരീക്ഷ എഴുതുന്നവർക്കുള്ള അടിയന്തിര അറിയിപ്പ്



തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ.ഡി. ക്ലർക്ക്/ സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ്-2 തസ്തികയിലേക്ക് (കാറ്റഗറി നമ്പർ. 08/2022) 18/09/2022 ന് നടത്തുന്ന ഒ.എം.ആർ പരീക്ഷയുടെ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുമ്പോൾ നിശ്ചിത മാതൃകയിലും വലുപ്പത്തിലുമല്ലാത്തതും ഉദ്യോഗാർത്ഥിയുടെ മുഖം വ്യക്തമല്ലാത്തതുമായ ഫോട്ടോയോടുകൂടിയ ഹാൾ ടിക്കറ്റ് ലഭ്യമായ ഉദ്യോഗാർത്ഥികൾ അടിയന്തിരമായി നിശ്ചിത മാതൃകയിലും വലുപ്പത്തിലുമുള്ള വ്യക്തമായ ഫോട്ടോ പ്രൊഫൈലിൽ അപ് ലോഡ് ചെയ്യേണ്ടതാണ്. പുതിയ ഫോട്ടോ അപ് ലോഡ് ചെയ്ത ശേഷം ഈ വിവരം കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് ഓഫീസിൽ ഇ-മെയിൽ / ഫോൺമുഖാന്തിരം അറിയിക്കേണ്ടതുമാണ്.


Contact Details: 

Kerala Devaswom Recruitment Board

II Floor, Devaswom Board Buildings
MG Road, Opp. Govt. Ayurveda College
Thiruvananthapuram – 695 001
Kerala.

Phone: 0471 – 2339377
e-mail: kdrbtvm@gmail.com

Post a Comment

0 Comments